ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
< ആർ സി എൽ പി എസ്സ് ഉച്ചക്കട‎ | അക്ഷരവൃക്ഷം
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

അമ്മയാണ് പ്രകൃതി
നമ്മെ കാക്കും പ്രകൃതി
പ്രകൃതിയല്ലോ ജീവിതം
പ്രകൃതിയല്ലോ ശ്വാസം
പ്രകൃതിയല്ലോ ജീവിതത്തിനാധാരം
മനുഷ്യാ നീ നോവിച്ചിടല്ലേ
നിന്നെ കാക്കും പ്രകൃതിയെ
മണ്ണും ജലവും സംരക്ഷിച്ചീടാം
നന്മയാർന്നൊരു നാളേക്കായ്
അഹങ്കരിച്ചീടാം നൈമിഷികമാം ജീവിതത്തിൽ
 

ദേവികൃഷ്ണ കെ ജെ
IV A ആർ സി എൽ പി എസ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത