മഹാമാരി ആയൊരു വീരൻ
ചൈനയിൽ പുറപ്പെട്ടു
ലോകമാകെ പടർന്ന് പിടിച്ചു
മനുജനെ എടുത്ത് കളിച്ചു
മഹാമാരിയെ തളർത്തണമെങ്കിൽ
ശുചിത്വം പാലിക്കേണം
തിരക്ക് കൂടിയ സ്ഥലങ്ങളിൽ
നിൽക്കല്ലെ കുട്ടരെ
ഡോക്ടർമാർ പറയും നിർദ്ദേശങ്ങൾ
അനുസരിക്കണം കൂട്ടരെ
ഒത്തൊരിമിച്ച് നമ്മൾ പ്രേത്നിച്ചാൽ
ഏതൊരു മഹാമാരിയേയും തളർത്തിടാം കൂട്ടരെ