കോവിഡ് ഭീതിയുണ്ടെങ്കിലും സന്തോഷമുണ്ട് കൂടെക്കളിക്കാനച്ഛനുണ്ട് ഊട്ടിയുറക്കാനമ്മയുണ്ട് കഥ പറഞ്ഞീടാൻ മുത്തശ്ശിയുണ്ട്. എല്ലാവർക്കുമിപ്പോൾ സമയമുണ്ട്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത