"ആർ. ബാലകൃഷ്ണ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('http://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
http://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3
{{prettyurl|R. Balakrishna Pillai}}
==ആർ. ബാലകൃഷ്ണപിള്ള==
കേരളത്തിലെ മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമാണ് ആർ. ബാലകൃഷ്ണപിള്ള (ജനനം: മാർച്ച് 8, 1935 - ). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്.[1]. സ്വദേശം കൊല്ലം ജില്ലയിലെ വാളകം
=ജീവിതരേഖ=
 
കൊല്ലം ജില്ലയിലെ വാളകത്ത് കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനി അമ്മ ദമ്പതികളുടെ മകനായാണ് ജനനം. ആർ. വത്സലയാണ് ഭാര്യ. മുൻമന്ത്രിയും എം.എൽ.എയും ചലച്ചിത്രതാരവുമായ കെ.ബി. ഗണേഷ് കുമാർ മകനാണ്. കൂടാതെ രണ്ട് പെൺമക്കളുമുണ്ട്.[2]
=രാഷ്ട്രീയപ്രവർത്തനം=
 
വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്. 1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തി. പിന്നീട് 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായും 1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.[1]
 
കെ.പി.സി.സി. എക്സിക്യൂട്ടീവ്, എ.ഐ.സി.സി എന്നിവയിൽ അംഗമായിരുന്ന ഇദ്ദേഹം 1963-64 കാലഘട്ടത്തിൽ കേരള നിയമസഭയിൽ ഭവനസമിതിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ൽ കേരളാ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായി. പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. 1971-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1]
 
1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി കൊട്ടാരക്കരയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.[2

17:34, 4 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആർ. ബാലകൃഷ്ണപിള്ള

കേരളത്തിലെ മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമാണ് ആർ. ബാലകൃഷ്ണപിള്ള (ജനനം: മാർച്ച് 8, 1935 - ). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്.[1]. സ്വദേശം കൊല്ലം ജില്ലയിലെ വാളകം

ജീവിതരേഖ

കൊല്ലം ജില്ലയിലെ വാളകത്ത് കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനി അമ്മ ദമ്പതികളുടെ മകനായാണ് ജനനം. ആർ. വത്സലയാണ് ഭാര്യ. മുൻമന്ത്രിയും എം.എൽ.എയും ചലച്ചിത്രതാരവുമായ കെ.ബി. ഗണേഷ് കുമാർ മകനാണ്. കൂടാതെ രണ്ട് പെൺമക്കളുമുണ്ട്.[2]

രാഷ്ട്രീയപ്രവർത്തനം

വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്. 1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തി. പിന്നീട് 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായും 1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.[1]

കെ.പി.സി.സി. എക്സിക്യൂട്ടീവ്, എ.ഐ.സി.സി എന്നിവയിൽ അംഗമായിരുന്ന ഇദ്ദേഹം 1963-64 കാലഘട്ടത്തിൽ കേരള നിയമസഭയിൽ ഭവനസമിതിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ൽ കേരളാ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായി. പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. 1971-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1]

1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി കൊട്ടാരക്കരയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.[2

"https://schoolwiki.in/index.php?title=ആർ._ബാലകൃഷ്ണ_പിള്ള&oldid=103348" എന്ന താളിൽനിന്ന് ശേഖരിച്ചത്