ആർ.സി.യു.പി.എസ് കയ്‌പമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24560 (സംവാദം | സംഭാവനകൾ)
ആർ.സി.യു.പി.എസ് കയ്‌പമംഗലം
വിലാസം
കയ്പമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724560




/home/keltron/Desktop/24560-R C U P S KPM.jpg


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1896 ല്‍ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ്

 പള്ളിനടയില്‍  ആരംഭിച്ച പളളിക്കുടം ഇന്ന്  വിജ്‍ഞാനം  പകരുന്ന ഒരു വന്‍ വടവൃക്ഷമായി  വള൪ന്ന്  പന്തലിച്ച്  നില്‍ക്കുന്നു. അനേകായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പക൪ന്നുനല്‍കി 120 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ്  ശോഭയോടെ  കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി  ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികള്‍  1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലായി  പഠിച്ചുകൊണ്ടിരിക്കുന്നു.  കുട്ടികളുടെ  സ്വഭാവ രുപവല്‍ക്കരണത്തിന് പ്രാമുഖ്യം നല്‍കി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ്   ഇവിടെ നല്‍കിവരുന്നത്. ‌ഇംഗ്ളീഷ് ഭാഷയില്‍ പ്രാമുഖ്യവും മലയാള ഭാ‌ഷയുടെ പ്രൗഢിയും  ചേ൪ത്തുവച്ച്  ഇംഗ്ളീഷ് , മലയാളം മീ‍ഡിയങ്ങളിലായി ക്ളാസുകള്‍ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനല്‍കുന്നു.
"https://schoolwiki.in/index.php?title=ആർ.സി.യു.പി.എസ്_കയ്‌പമംഗലം&oldid=270787" എന്ന താളിൽനിന്ന് ശേഖരിച്ചത്