ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
അതിവിശാലമായ ഒരു ഗ്രന്ഥശാല സ്കൂളിലുണ്ട്.വിവിധ ഭാഷകളിൽ ധാരാളം പ‍ുസ്തകങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ എത്തിക്കാൻ വേണ്ടി ഏർപ്പാടാക്കിയ പുസ്കക വണ്ടി മികച്ച ഒരു പ്രവർത്തനമായിരുന്നു