ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ പൊരുതണം നമ്മൾ

പൊരുതണം നമ്മൾ

കൈ കഴുകേണം മുഖം മറയ്കേണം
അകലം പാലിക്കണം നമ്മൾ
കളിയല്ല കാര്യമാണിത്
പൊരുതണം നമ്മൾ
പൊരുതണം നമ്മൾ
തകർക്കണം നമ്മൾ
തകർക്കണം നമ്മൾ
കൊറോണ എന്ന ഭീകരനെ
നേടണം നമ്മുടെ സ്വാതന്ത്ര്യം.
 

നവ്യ ചന്ദ്രൻ
3 ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത