ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47080 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കായികാധ്യാപകനായ ഹരിദാസൻമാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.ക്ളബിലെ അംഗങ്ങൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകുന്നുണ്ട്.ചിട്ടയായ പരിശീനത്തോടൊപ്പം ശാരീരികക്ഷമത വർധിപ്പിക്കുന്നതിനായി ജിമ്മും ഇവിടെയുണ്ട്.എല്ലാ കുട്ടികളും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.ജില്ല,ഉപജില്ല മൽസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്.