ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47080 (സംവാദം | സംഭാവനകൾ) ('കായികാധ്യാപകനായ ഹരിദാസൻമാസ്റ്ററുടെ നേതൃത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കായികാധ്യാപകനായ ഹരിദാസൻമാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.ക്ളബിലെ അംഗങ്ങൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകുന്നുണ്ട്.ചിട്ടയായ പരിശീനത്തോടൊപ്പം ശാരീരികക്ഷമത വർധിപ്പിക്കുന്നതിനായി ജിമ്മും ഇവിടെയുണ്ട്.എല്ലാ കുട്ടികളും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.