ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47080 (സംവാദം | സംഭാവനകൾ) ('ഐ ടി മേഖലയിൽ സമർത്ഥരും താൽപര്യം ഉള്ളവരുമായ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐ ടി മേഖലയിൽ സമർത്ഥരും താൽപര്യം ഉള്ളവരുമായ കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2017-18 വർഷത്തിൽ 8ാം തരത്തിലെ കുട്ടികൾക്കായി നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ആകെ 30 കുട്ടികളാണ് ക്ളബ്ബിലുള്ളത്.എല്ലാ ബുധനാഴ്ചയും വൈകുന്നേരം 4 മണി മുതൽ ഒരു മണിക്കൂർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കൈറ്റ് മിസ്ട്രസ്സുമാരായ ഭവാനി ടീച്ചർ,മുംതാസ് ടീച്ചർ എന്നിവരാണ് ഇവർക്ക് പരിശീലനം നൽകുന്നത്.