ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47080 (സംവാദം | സംഭാവനകൾ)
ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം
Recghss.jpg
വിലാസം
ചാത്തമംഗലം

എൻ.ഐ.ടി.(പി.ഒ,)
കോഴിക്കോട്
,
673601
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0495 2287155
ഇമെയിൽprincipalrecgvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീനതോമസ്സ്
പ്രധാന അദ്ധ്യാപകൻമംഗളാഭായി എം
അവസാനം തിരുത്തിയത്
15-08-201847080
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പ‍ഞ്ചായത്തിൽ എൻ.ഐ.ടി ക്കു സമീപം സ്തിതിചെയ്യുന്നു.

ചരിത്രം

1964-ജൂണ് 1-നു എന്.ഐ.ടി കാമ്പസ്സിനുള്ളിലെ ഒരു ചെറിയ കെട്ടിടത്തില് എൽ .പി.സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചൂ.ശ്രീ.വി.പി.കൃഷ്ണൻനായർ പ്രധാന അദ്ധ്യാപകനായി ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങി. 1968-ല് യു.പി. സ്ക്കൂളായി ഉയർത്തി. സ്ക്കൂളിന്നു ആവശ്യമായ മൂന്നേക്കര് ‍സ്ഥലം എൻ .ഐ.ടി വിട്ടുതരികയും 1972-ൽ കെട്ടിടം പണി പൂർത്തിയാക്കി സ്ക്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. 1974-ൽ ഹൈസ്ക്കൂളായി ഉയർത്തി . 1989-വി.എച്ച്.എസ്.സി. വിഭാഗവും 1998-ൽ ഹയർ സക്കന്ററി വിഭാഗവും പ്രവർത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വി.എച്ച്.എസ്.സി. വിഭാഗത്തിനു ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ,വി.എച്ച്.എസ്.സി. ഹയര്സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യുസാറ്റ് സൗകര്യവുമുണ്ട്.മൾട്ടീമീഡിയ റൂം സൗകര്യം ഉണ്ട്.2018 ജൂൺ മാസം മുതൽ SMC യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്.കുട്ടികളുടെയും അധ്യാപകരുടെയും കായികക്ഷമത വർധിപ്പിക്കാനായി ഫിറ്റ്നെസ്സ് റൂമും പ്രവർത്തനക്ഷമമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • എൻ.എസ്.എസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കൗൺസിലിംഗ് സെന്റർ.
 *കായികപരിശീലനം
* ജെ ആർ സി
 *പഠനയാത്ര
 * ശാസ്ത്രമേള 
 * ബാലശാസ്ത്ര കോൺഗ്രസ്
  * ജാഗ്രതാസമിതി
 *ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ഗവണ്മെന്റ് സ്കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ അപ്പുകുട്ടൻ , ശ്രീ ശ്രീനിവാസൻ ശ്രീ കുഞ്ഞുണ്ണി ശ്രീ ദേവരാജൻ ശ്രീമതി വത്സല ശ്രീ രാഘവൻ ശ്രീമതി ഗ്രേസിക്കുട്ടി ശ്രീമതി കമലം ശ്രീമതി ഹഫ്സാബീവി ശ്രീ കാസ്സിം ശ്രീമതി സ്വർണ്ണപ്രഭ ശ്രീമതി സതീദേവി ശ്രീ കോയ ശ്രീ എൻ എം മുഹമ്മദ് ശ്രീമതി സെലീനാമ്മ ശ്രീ രാജഗോപാലൻ ശ്രീ പി സി ഫ്രാൻസിസ് ശ്രീമതി ഗൗരി കെ കെ

2001-2004 സി രാജഗോപാലൻ
2004-2005  സ്വർണ്ണപ്രഭ എൻ

2005ഏപ്രിൽ-ജൂലൈ ഹഫസബീവി ഇ,

2005-2007 സതീദേവി ,

2007-2008 കോയ പി ,

2008-2009 എൻ എം മുഹമ്മദ് ,

2009-2010 സെലീനാമ്മ ടീ എം ,

2010-2012 പി സി ഫ്രാൻസിസ്

2012-2017 കെ കെ ഗൗരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഉമാദേവി പി (ഐ സ് ആർ ഒ തിരുവനന്തപുരം) ഷൈജൽ എം പി (പ്രിൻസിപ്പൽ മുൻസിഫ് മജിസ്‌ട്രേറ്റ് ) വി പി രവീന്ദ്രൻ , കെ സുന്ദരൻ (ചീഫ് എഞ്ചിനീയർ ,പൊതുമരാമത്തു വകുപ്പ് )

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട് മുക്കം റോഡിൽ എൻ ഐ ടി സ്റ്റോപ്പ്.സ്റ്റോപ്പിൽ നിന്ന് ഏകദേശം 300m അകലത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.