ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ)
ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ
വിലാസം
കീക്കാന്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്‌
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Pmanilpm





ചരിത്രം

1913-ല്‍ മദിരാശി സംസ്ഥാനത്തി൯െറ കീഴില്‍ കന്നഡ മാധ്യമത്തി൯ ആരംഭിച്ച സ്കുളാണിത്. രാമചന്രറാവു എന്ന മഹാമനസ്ക്ക൯െറ വാടക കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. പുകയില കൃഷിക്കാരനും കച്ചവടക്കാരനുമായ അദ്ദേഹം ത൯െറ പുകയില സൂക്ഷിക്കുവാനായുള്ള ഒരു ഗോഡൗണാണ് സ്കുുള്‍ ആരംഭിക്കുന്നതിനായി വാടകയ്ക്ക് നല്കിയത്. ക്രമേണ മലയാള മാധ്യമത്തിലുള്ള ക്ലാസ്സുകളും ഇവിടെ പ്രാവര്‍ത്തികമായി.ഈ നാടിന്റെ കെടാവിളക്കായി മാറിയ ഈ സകുൂള്‍ , അദ്ദേഹത്തിന്റെ പി൯മുറക്കാര്‍ സ്കുുളും കെട്ടിടവും നാട്ടുകാര്‍ക്കായി നല്‍കുുകയാണുണ്ടായത്. 2003-ല്‍ ലളിതമായ ചടങ്ങില്‍ സ്ഥലം എം.എല്‍.എ-യുടെ സാ൬ിധത്തി൯ കെട്ടിടവും സ്ഥലവും ഗവര്‍മെന്റ് വിട്ടുകൊടുക്കുകയാണുണ്ടായത്. അതിനുശേഷമാണ് പഴകിയ കെട്ടിടമൊക്കെ മാറ്റി ആധുനിക രീതിയിലുള്ള കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയത്. == ഭൗതികസൗകര്യങ്ങള്‍ =

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിന്‍
  • പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെല്‍ത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി