ആറ്റടപ്പ സൗത്ത് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13210 (സംവാദം | സംഭാവനകൾ)
ആറ്റടപ്പ സൗത്ത് യു.പി.എസ്
വിലാസം
ആറ്റടപ്പ

ആറ്റടപ്പ സൗത്ത് യു.പി.സ്കൂൾ
,
670006
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04972822094,9895960424
ഇമെയിൽattadappasups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13210 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.കെ.ബീന
അവസാനം തിരുത്തിയത്
25-09-202013210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1928ൽ മാവില വീട് എന്ന പ്രദേശത്ത് വെളുമ്പേരി കുഞ്ഞനന്തൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂം, കുടിവെള്ള സൗകര്യം, വാട്ടർ ടാങ്ക്, സ്റ്റേജ്, ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

ബോധവല്കരണ ക്ലാസ്സുകൾ,സഹവാസക്യാമ്പുകൾ,ഫിലിംഫെസ്റ്റ്, ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ മികവ് ദീനാചരണങ്ങളിലെ വൈവിധ്യം

മാനേജ്‌മെന്റ്

ശ്രീ.സി.എച്ച്നാരായണൻ മാസ്റ്റർ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗാന അജിത്ത് കുമാർ,നീതിപാലകർ,എൻജിനീയർമാർ,പത്രപ്രവർത്തകർ,രാഷ്ട്രീയനേതാക്കൾ

==വഴികാട്ടി==താഴെചൊവ്വയിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരം തങ്കേക്കുന്ന് റോഡ്- നൂഞ്ഞിങ്കാവ് അമ്പലത്തിനും എടക്കാട് പി.എച്ച.സി. ക്കും ഇടയിൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച
"https://schoolwiki.in/index.php?title=ആറ്റടപ്പ_സൗത്ത്_യു.പി.എസ്&oldid=1005483" എന്ന താളിൽനിന്ന് ശേഖരിച്ചത്