ആറ്റടപ്പ സൗത്ത് യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആറ്റടപ്പ സൗത്ത് യു.പി.എസ് | |
---|---|
വിലാസം | |
ആറ്റടപ്പ ആറ്റടപ്പ പി.ഒ. , 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1829 |
വിവരങ്ങൾ | |
ഇമെയിൽ | attadappasups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13210 (സമേതം) |
യുഡൈസ് കോഡ് | 32020200314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിലാസിനി.കെ. |
പി.ടി.എ. പ്രസിഡണ്ട് | രാജീവൻ.എം.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | റോജ സുരേഷ് |
അവസാനം തിരുത്തിയത് | |
01-12-2023 | Maqbool |
ചരിത്രം
1928ൽ മാവില വീട് എന്ന പ്രദേശത്ത് വെളുമ്പേരി കുഞ്ഞനന്തൻ മാസ്റ്റർ സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് റൂം, കുടിവെള്ള സൗകര്യം, വാട്ടർ ടാങ്ക്, സ്റ്റേജ്, ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
ബോധവല്കരണ ക്ലാസ്സുകൾ,സഹവാസക്യാമ്പുകൾ,ഫിലിംഫെസ്റ്റ്, ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ മികവ് ദീനാചരണങ്ങളിലെ വൈവിധ്യം
മാനേജ്‌മെന്റ്
ശ്രീ.സി.എച്ച്നാരായണൻ മാസ്റ്റർ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗാന അജിത്ത് കുമാർ,നീതിപാലകർ,എൻജിനീയർമാർ,പത്രപ്രവർത്തകർ,രാഷ്ട്രീയനേതാക്കൾ
==വഴികാട്ടി==താഴെചൊവ്വയിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരം തങ്കേക്കുന്ന് റോഡ്- നൂഞ്ഞിങ്കാവ് അമ്പലത്തിനും എടക്കാട് പി.എച്ച.സി. ക്കും ഇടയിൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച