ആരോഗ്യമാതാ എൽ.പി.എസ് കോട്ടത്തറ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് . .... ഉപജില്ലയിലെ കോട്ടത്തറ . സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ആരോഗ്യമാതാ എൽ.പി.എസ് കോട്ടത്തറ
വിലാസം
കോട്ടത്തറ

കോട്ടത്തറ
,
കോട്ടത്തറ പി.ഒ.
,
678581
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽarogyamathalpschoolkottathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21851 (സമേതം)
യുഡൈസ് കോഡ്32060100302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഷോളയൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലി പൗലോസ്
പി.ടി.എ. പ്രസിഡണ്ട്Siddique
എം.പി.ടി.എ. പ്രസിഡണ്ട്Mrs.Simi
അവസാനം തിരുത്തിയത്
27-01-2022S21851


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ ഷോളയൂർ പഞ്ചായത്തിൽ കോട്ടത്തറ വില്ലേജിനു കീഴിലാണ് ആരോഗ്യമാത എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് .44 വർഷമായി ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി 1967 ൽ ക൪മ്മലീത്താ സന്യാസികൾഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിതൂര സ്വപ്നമായിരുന്ന വിദ്യഭ്യാസം നോണ് ഫോ൪മലായി വെറും 35 മലയാളം വിദ്യാ൪ത്ഥികളും 51 തമിഴ് വിദ്യാ൪ത്ഥികളുമായി ആരംഭിച്ച എൽ.പി.സ്കൂൾ ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1979 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ ഹൈയർസെക്കൻറഡറി വരെ ഇവിടെ പ്രവർത്തിക്കുന്നു അതി വിശാലമായ കളിസ്ഥലവും നല്ലൊരു കംപ്യൂട്ടർ ലാബും ഉണ്ട് .എൽ.പി.യും, ഹൈസ്ക്കൂളും ഏയിഡഡ് മേഖലയിലും ഹൈയർസെക്കൻറഡറി അൺ ഏയിഡഡ് ആണ്.എൽ.പി സെക്കഷനിൽ 20 മുറികളും, ഓഫീസ് മുറി ,സ്റ്റാഫ് മുറി,ശുദ്ധീകരിച്ച കുടി വെള്ളവും ഈ സ്ക്കൂളിൽ ലഭ്യമാണ് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
ചാർജെടുത്തു വിരമിച്ചു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അ..

വഴികാട്ടി