വളരെ മികച്ച രീതിയിൽ സയൻസ് ലാബ് പ്രവർത്തിക്കുന്നു.ലാബ് പ്രവർത്തനങ്ങൾക്ക് ശ്രീമതി.നിമി മരിയ സെബാസ്റ്റ്യനും ശ്രീമതി.ലിസമ്മ ജോർജ്ജും നേതൃത്വം നൽകുന്നു.പാഠപുസ്തകങ്ങളിൽ കടന്നു വരുന്ന പരീക്ഷണങ്ങൾ വളരെ മികച്ച രീതിയിൽ തന്നെ നടത്തിപ്പോകുന്നു.

"https://schoolwiki.in/index.php?title=ആരക്കുഴ_സയൻസ്_ലാബ്&oldid=472944" എന്ന താളിൽനിന്ന് ശേഖരിച്ചത്