ആദ്യ അക്ഷരമുറ്റം

ഞാൻ ആദ്യാക്ഷരം കുറിച്ച് സരസ്വതീക്ഷേത്രം ��ം തളിക്കര എൽ പി സ്കൂൾ ആ ഓർമ്മകൾ എത്ര മധുരതരം �� ആരുടെയും ജീവിതത്തിൽ മറക്കാനാവാത്ത കാലം �� എത്രയെത്ര കൂട്ടുകാർ എത്രയെത്ര അനുഭവങ്ങൾ ആരെല്ലാം പിന്നീട് ആരായി�� തീർന്നാലും ഇതിൻറെ പിന്നിൽ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകരുടെ സ്വാധീനം കാണും എനിക്ക് മറക്കാനാവില്ല��ല പാർവതി ടീച്ചർ വിജയൻമാഷിനെ�� നാരായണി ടീച്ചറെ ഒന്നാം ക്ലാസിലെ ഓല ചേച്ചി ഇന്ത്യൻ ഇരുന്ന് ബാലപാഠം ��ം കുറിച്ച് ഓർമ്മകൾ കല്യാണി അമ്മയുടെ റവയും പാലും അത്രത്തോളം രുചിയുള്ള വിഭവം ഇന്നും അനുഭവപ്പെടുന്നില്ല ഇന്ത്യയുടെ ഭൂപടം വരച്ച് ��് സംസ്ഥാനങ്ങൾ അടയാളപ്പെടുത്താൻ പഠിപ്പിച്ച കുറുപ്പുസാറിനെ ക്ലാസ്സ് മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട് �� അധ്യാപക വിദ്യാർത്ഥി ബന്ധത്തിൽ ഉപരി ലഭിച്ച സ്നേഹവും വാത്സല്യവും ��ും പിൽക്കാലത്ത് വളർച്ചയിൽ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് മോനേ പഠിപ്പിക്കണം അവനെ ബുദ്ധിയുണ്ട് �� എൻറെ പിതാവിനോട് വീട്ടിൽ വന്ന പാർവതി ടീച്ചർ പറഞ്ഞത് എനിക്ക് നൽകിയ പ്രചോദനമാണ് എന്നെ ഞാനാക്കിയത് കടപ്പെട്ടിരിക്കുന്നു അധ്യാപകരോട്

പുതിയ തലമുറയോട് പവിത്രമാക്കുന്ന അബന്ധം അദ്ധ്യാപകരോടും രക്ഷിതാക്കളോടും കാണിക്കുന്ന ബന്ധം തിരിച്ചു ലഭിക്കുന്ന സ്നേഹവായ്പ് നിങ്ങളതിനെ ഭാഗ്യം എന്നു വിളിച്ചോളൂ ��ൂ ഞാനതിനെ ആത്മാർത്ഥമായും ദൈവിക സ്പർശം എന്ന് വിളിക്കും അപചയം നേരിടുന്ന അധ്യാപനം ഏതൊരാളുടെയും ജീവിതത്തെ ഏറെ സ്വാധീനിച്ച ഒരു അധ്യാപകൻ ഉണ്ടാകും �� ഒരാളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം വിദ്യാഭ്യാസകാലഘട്ടം ആയിരിക്കും �� പ്രത്യേകിച്ചും സ്കൂൾ വിദ്യാഭ്യാസം എന്നാൽ അധ്യാപനവും വിദ്യാഭ്യാസമേഖലയും വല്ലാത്തൊരു അപചയത്തിന് വക്കിലാണെന്ന് ��് വിദഗ്ധരുടെ ശ്രദ്ധയിൽ ഗൗരവത്തിൽ കഴിഞ്ഞിട്ടില്ല എന്നത് ആശങ്കയുളവാക്കുന്നു ക്ലാസിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതി അവരെ നേർവഴിക്കു നടത്താൻ ശാസിക്കുകയും ശിക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്ന ഗുരു ഇന്ന് ഓർമ്മകളിൽ മാത്രം അത്തരം സന്ദർഭങ്ങളിൽ ഗുരുവിനെ ഭയമാണെന്ന്�� ചൈൽഡ് ലൈനിനെ

"https://schoolwiki.in/index.php?title=ആദ്യ_അക്ഷരമുറ്റം&oldid=430183" എന്ന താളിൽനിന്ന് ശേഖരിച്ചത്