സഹായം Reading Problems? Click here


ആദ്ധ്യാത്മികരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 4 മേയ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക‌ുട്ടികളിൽ സദാചാരനിഷ്ഠയും സൻമാർഗ്ഗബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി റിലിജിയൻ,മോറൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു.ആദ്യവെള്ളിയാഴ്ചകളിൽ കത്തോലിക്ക വിദ്യാർത്ഥികൾക്ക് വിശുദ്ധ കുർബാനയ്ക്കും കുമ്പസാരത്തിനും അവസരമൊരുക്കുന്നു.മറ്റു വിദ്യാർത്ഥികൾക്ക് ആ സമയത്ത് വ്യക്തിവികസന ക്ലാസ്സുകൾ നടത്തുന്നു. കൗമാരക്കാരായ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗദർശന ക്ലാസ്സുകൾ നടത്തിവരുന്നു.

ആദ്ധ്യാത്മികരംഗം
ആദ്ധ്യാത്മികരംഗം
ആദ്ധ്യാത്മികരംഗം
ആദ്ധ്യാത്മികരംഗം
ആദ്ധ്യാത്മികരംഗം
"https://schoolwiki.in/index.php?title=ആദ്ധ്യാത്മികരംഗം&oldid=633044" എന്ന താളിൽനിന്നു ശേഖരിച്ചത്