സഹായം Reading Problems? Click here

ആദിനാട് തെക്ക് മുസ്ലിം എൽ പി എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41221 (സംവാദം | സംഭാവനകൾ) (→‎മികവുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ആദിനാട് തെക്ക് മുസ്ലിം എൽ പി എസ്സ്
41221 schoolphoto.jpeg
വിലാസം
ആദിനാട്

ആദിനാട് സൗത്ത് മുസ്ലിം L.P.S
,
കാട്ടിൽക്കടവ് പി.ഒ.
,
690549
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0476 2628567
ഇമെയിൽasmlps1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്41221 (സമേതം)
യുഡൈസ് കോഡ്32130500305
വിക്കിഡാറ്റQ105814252
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ246
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത ദേവി
പി.ടി.എ. പ്രസിഡണ്ട്അനന്തൻപിള്ള
അവസാനം തിരുത്തിയത്
01-02-202241221


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

കരുനാഗപ്പള്ളി ഉപജില്ലാ കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ സ്ഥതി  ചെയ്യുന്ന ആദിനാട് സൗത്ത് മുസ്ലിം എൽ .പി .എസ്  വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വളരെ അധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമാണ്.

ഭൗതികസൗകരൃങ്ങൾ

നിലവിൽ സ്കൂളിൽ ഇരുപത്തിയൊന്ന് ക്ലാസ് മുറികളുള്ള 6 കെട്ടിടങ്ങളുണ്ട്. ഒന്ന് മുതൽ 4 വരെ പതിനാറ് ഡിവിഷനുകളും പ്രീ പ്രൈമറി തലത്തിൽ നാല് ഡിവിഷനുകളുമുണ്ട്. പ്രൈമറിയിൽ 16 അധ്യപകരും പ്രീ പ്രൈമറിയിൽ 6 അധ്യാപകരും നിലവിലുണ്ട് അനദ്ധ്യാപക ജീവനക്കാരും സ്കൂളിൽ ജോലി ചെയ്‌യുന്നു. എൽ.സി .ഡി  പ്രോജെക്ടറോട് കൂടിയ ശീതികരിച്ച സ്മാർട്ട് ക്ലാസ് റൂം, ശാസ്ത്ര , ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയ സർക്കാർ നിർദേശിക്കുന്ന തരത്തിലുള്ള എല്ലാ സാഹചര്യങ്ങളും സ്കൂളിലുണ്ട് . 

മികവുകൾ

കുട്ടികളുടെ പഠനം മികവുറ്റതാക്കുന്നതിനും നേരനുഭവം ഒരുക്കുന്നതിന് വേണ്ടിയും സ്മാർട്ട് ക്ലാസ്സ്‌റൂം പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ലഘു പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനു സയൻസ് ലാബ് പ്രയോജനപ്പെടുത്തുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും യാത്രാ സൗകര്യത്തിനും ഒരു ജാഗ്രതാസമിതി ക്ക്   രൂപം നൽകിയിട്ടുണ്ട് .

ദിനാചരണങ്ങൾ

ക്ലബുകൾ

വിദ്യാരംഗം, കാലസാഹ്യത്യ വേദി, പരിസ്ഥിതി ക്ലബ് , സയൻസ് ക്ലബ് , ഗണിത ക്ലബ് , ബാല സഭ, എന്നിവ നന്നായി പ്രവർത്തിക്കുന്നു

അധ്യാപകർ

ക്രമനമ്പർ തസ്തിക അധ്യാപകരുടെ പേര് ജോലിയിൽ പ്രവേശിച്ച വർഷം
1 ഹെഡ്മിസ്ട്രസ്   സുജാതാ ദേവി 1987
2 എൽ .പി .എസ് .എ ഷാമില ജെ 1987
3 ,, റഹിയാനത്  എം 1992
4 ,, ലത എസ് 1992
5 ,, ഷീബാബീവി ബി 1993
6 ,, സിനികൃഷ്‌ണൻ കെ ജെ 1993
7 ,, മഞ്ചു ഒ 1994
8 ,, റംലാഭായി  എൻ 1997
9 ,, സബീന എം 1998
10 ,, നൗഷാദ് എ 2004
11 ,, നെസി ജാസ്മിൻ 2004
12 ,, റിൻസി മുഹമ്മദ് 2017
13 ,, ജയശ്രീ കെ 2019
14 ,, ആദില എസ് 2021
15 അറബിക് ടീച്ചർ ഫസീല ഇ 2007
16 അറബിക് ടീച്ചർ അജിമോൻ എ 2021

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

Loading map...