അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/മറക്കുമോ ഈ വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18243 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മറക്കുമോ ഈ വർഷം | color= 5 }} <poem> <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറക്കുമോ ഈ വർഷം
 

കൊറോണ വൈറസ് ജാതി
കടുത്ത മാരക വ്യാധി
കുലുങ്ങി ലോകം ഭീതി
കലക്കി ജീവിത രീതി

ഒരൊറ്റ കോവിഡ് മൂലം
ഒട്ടാകെ ലോക്ക് ഡൗൺ കാലം
മരിക്കയായി ജനലക്ഷം
മറക്കുമോ ഈ വർഷം




മുഹമ്മദ് സുഫിയാൻ എം
5 A അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത