"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 307 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

#തിരിച്ചുവിടുക [[അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ]]
{{Start tab| frame = yes
| tab-1        = പ്രധാന താൾ
| link-1        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_
| tab-2        =പ്രവർത്തനവർഷം
| link-2        ={{PAGENAME}}
| tab-3        = ചിത്രശാല
| link-3        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/ചിത്രശാല
| tab-4        = നേട്ടങ്ങൾ
| link-4        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/നേട്ടങ്ങൾ
| tab-5        = ഞങ്ങളെ സമീപിക്കുക
| link-5        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/ഞങ്ങളെ സമീപിക്കുക
| border        = 1px solid #808080
| off tab color = #f0f0ff
| on tab color  =
| rounding      = 2em
| tab alignment = center

പ്രവർത്തനങ്ങൾ
[[പ്രമാണം:15380hardwork.png|200px|center]]
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
|+ class="nowrap" |2019-20 പ്രവർത്തനവർഷം

== 2019-20 പ്രവർത്തനവർഷം ==
=== കൂട്ടുത്തരവാദിത്ത്വങ്ങളോടെ അദ്ധ്യാപകർ (2019 - 20) ===
{| class="wikitable"

! ചുമതല!! അദ്ധ്യാപകർ

| ഹെഡ്‌മാസ്‌റ്റർ|| ജോൺസൺ റ്റി

| സ്‌റ്റാഫ് സെക്രട്ടറി || വർഗ്ഗീസ് പി.എ

| സ്‌റ്റാഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ || HM ജോൺസൺ റ്റി, വർഗ്ഗീസ് പി.എ, ജോയ്സി പി ജോസോഫ്, ബീന മാത്യു, മേഴ്‍സി മാത്യു, ബിജി വർഗ്ഗീസ്

| പി.റ്റി.എ സെക്രട്ടറി || ബെന്നി ടി.ടി

| സൊസൈറ്റി സെക്രട്ടറി || മാത്യു പി.വി

| SRG കൺവീനേഴ്സ് || ബീന മാത്യു, ബിജി വർഗ്ഗീസ്,

| സ്പോർട്സ്|| സെബാസ്റ്റ്യൻ പി.സി, വിജി കെ.യു

| ആർട്സ് || സി. പ്രിയ തോമസ്, ബിന്ദു അബ്രാഹം

| ലൈബ്രറി || ലിൻസി ലൂക്കോസ്, അബ്ദുൾ ജലീൽ പി.

| ഐ.ഇ.‍ഡി.സി|| എൽസമ്മ ഫിലിപ്പ്

| മോറൽ സയൻസ് || സി. സിസി കെ.വി, മേഴ്‍സി മാത്യു

| പാർലമെന്റ് || തോമസ് സ്റ്റീഫൻ, സ്മിത ടി.എം

| പ്രൈസ് || ഗീത റ്റി. ജോർജ്ജ്, ജോയ്സി പി ജോസഫ്

| എൽ.എസ്.എസ്/യു.എസ്.എസ് || നിഷ എം.പി, ഗീത റ്റി ജോർജ്ജ്

| സ്റ്റഡി ടൂർ || ഷിമിൽ അഗസ്റ്റ്യൻ, ലെനി ജോൺ

| സയൻസ് ക്ലബ് || തുഷാര ജോർജ്ജ്

| ഗണിത ക്ലബ് || ശിശിര ബാബു, ഷെറിൻ തോമസ്

| പ്രവൃത്തിപരിചയം || ട്രീസ തോമസ്, അയ്റിൻ റോസ് ചെറിയാൻ

| സോഷ്യൽ സയൻസ് || നിഷ റ്റി. അബ്രാഹം, സി. മേഴ്‍സി മാത്യു

| പരിസ്‍ഥിതി ക്ലബ് || തോമസ് സ്റ്റീഫൻ

| വിദ്യാരംഗം || സുനിൽ അഗസ്റ്റ്യൻ, ജൽസമ്മ ജേക്കബ്

| ഇംഗ്ലീഷ് ക്ലബ് || സൂസി സി.എൽ

| മലയാളം ക്ലബ് || സ്‍മിത തോമസ്

| ഹിന്ദി ക്ലബ് || ബെന്നി ടി.ടി

| സംസ്കൃതം ക്ലബ് || സ്‍നോജ വി.എം

| ഉറുദു ക്ലബ് || അമ്പിളി മാത്യു

| അറബി ക്ലബ് || സുലൈഖ എം

| ലഹരി വിരുദ്ധ ക്ലബ് || ജോൺസൺ ടി

| ജെ.ആർ.സി || അമ്പിളി മാത്യു

| സ്‍കൗട്ട് /ഗൈഡ് || സുനിൽ അഗസ്‍റ്റ്യൻ, നിഷ ടി. അബ്രാഹം

| ഹെൽത്ത് ക്ലബ് || ടിന്റു മാത്യു

| ട്രാഫിക് || ഷിമിൽ അഗസ്റ്റ്യൻ

| അച്ചടക്കം || തോമസ് സ്റ്റീഫൻ

| പി.ആർ.ഒ || തോമസ് സ്റ്റീഫൻ

| സഞ്ചയ്‍ക || ട്രീസ തോമസ്

| ഉച്ച ഭക്ഷണം || സ്നോജ വി.എം, അബ്ദുൾ ജലീൽ

| പ്രഭാതഭക്ഷണം || അമ്പിളി

| സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് || ജോൺസൺ ടി, വർഗ്ഗീസ് പി.എ, മേഴ്‍സി മാത്യു, ജോയ്സി പി. ജോസഫ്, ബിന്ദു അബ്രാഹം, ബെന്നി ടി.ടി

| നല്ല പാഠം || ഷിമിൽ അഗസ്റ്റ്യൻ, നിഷ ടി. അബ്രാഹം

| നന്മ (സീഡ്) || തോമസ് സ്റ്റീഫൻ, വർഗ്ഗീസ് പി.എ

| പരീക്ഷ || റോസ എ.സി, ബെന്നി ടി.ടി, അബ്‍ദുൾ ജെലീൽ പി

| ക്വിസ്സ് || നിഷ എം.പി, സ്‍മിത ടി.എം

| പി.എസ്.ഐ.റ്റി.സി || സി. ലിൻസി പോൾ

=== പ്രവേശനോത്സവം ===
[[പ്രമാണം:153805.jpg|thumb]]2019 - 20 വ‍ർഷത്തെ പ്രവേശനോത്സവം മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. മനോജ് പി.ആർ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം 290 വിദ്യാർത്ഥികൾ വിവിധ അൺ എയ്ഡഡ് സ്കൂളിൽ നിന്നാണ് പ്രവേശനം നേടിയത്.കുട്ടികൾക്ക് സമ്മാന കിറ്റുകൾ നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം നൽകി

<gallery mode="packed">
153802.jpg
153803.jpg
153804.jpg
</gallery>

=== പരിസ്ഥിതി ദിനം ===
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു . [[പ്രമാണം:Newsaupb14.jpeg|thumb]] . വിദ്യാർത്ഥൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. അനുബന്തമായി ജൈവവൈവിധ്യ ഉദ്യാന പാലായനം , വഴിയോര വൃക്ഷതൈ നടീൽ എന്നിവ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി.
<gallery mode="packed">
15380201.jpg
15380202.jpg
153802011.jpg
</gallery>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കൂടുതൽ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== നെൽവിത്ത് ശേഖരണം ===
[[പ്രമാണം:newsaups1.jpg|thumb|left]]അന്യമായികൊണ്ടിരിക്കുന്ന 42 ഇനം നെൽവിത്തുകൾ ശേഖരിച്ച് സൂക്ഷച്ചു.സ്കൂൾ മുറ്റത്ത് 42 ഇനവും മാതൃക കൃഷി നടത്തി. 50 കുട്ടികൾക്ക് വിവിധ ഇനം വിത്തുകൾ നൽകി. ശേഖരണം വർദ്ധിപ്പിക്കാനും പെതുജനങ്ങൾക്ക ഉപകാരപ്രദമായരീതിയിൽ വികസിപ്പിക്കാനും ശ്രമം തുടരുന്നു.ശ്രീ തോമസ് സ്റ്റീഫൻ സാർ നേതൃത്വം നൽകുന്നു.
<gallery mode="packed">
153802014.jpg
153802015.jpg
</gallery>

=== വായന ദിനാചരണം ===
[[പ്രമാണം:newsaups2.jpg|thumb]]
ജൂൺ 19 മുതൽ വിവിധ പരിപാടികളോടെ വായന ദിന - വായന വർഷാചരണം നടത്തി . ഒരുവർഷം നീണ്ടനിൽക്കുന്ന പരിപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് .സാഹിത്യകാരൻ ശ്രി.ബാസ്കരൻ ബത്തേരി ഉൽഘാടനം ചെയ്തു. പുസ്തകറാലി , വായനാ മത്സരം ,ലൈബ്രറി നവീകരണം, പത്ര ക്യിസ്സ് ,സംവാദം എന്നിവ നടന്നു.                      [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വായന|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ലഹരിക്കെതിരെ ===
[[പ്രമാണം:Newsaupb13.jpg|200px|thumb|left]]
ലഹരിവിരുദ്ധ വാചാരണം ജൂൺ 26 മുതൽ നടത്തി . ബത്തേരി ടൗണിൽ ലഹരി പ്രതിരോധ മതിൽ തീർത്തു. ബോധവത്ക്കരണ പരിപാടികൾ, കൊളാഷ് നിർമ്മാണം, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ലഹരിക്കെതിരെ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== പി.ടി.എ ജനറൽബോഡി ===
2019-20 വർഷത്തെ പി.ടി,എ ജനറൽബോഡിയോഗം ബത്തേരി മുൻസിപൽ ചെയർമാൻ ശ്രി. ടി.സി സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്റ് ശ്രി. മനോജ് അദ്യക്ഷത വഹിച്ചു. മാനേജർ റവ.ഫ. ജെയിംസ് പുത്തൻപറമ്പൽ, വികസനകാര്യം സ്റ്റാന്റിൻ കമ്മിറ്റിചെയർപേഴ്സൻ ശ്രി. ഇ.കെ സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ ശ്രി. ജോൺസൻ തൊഴുത്തുങ്കൽ സ്വാഗതം ആശംസിച്ചു. പി.ടി.എ , എം.പി.ടി.എ ഭാരവാഹികളെ തെരങ്ങെടുത്തു. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-പി.ടി.എ ജനറൽബോഡി|കൂടുതൽ ചിത്രങ്ങൾക്കായ്-->]]
<gallery mode="packed" width=100px>
153802053.jpg
153802055.jpg
153802063.jpg
</gallery>

=== മാതാപിതാക്കൾക്ക് ബോധവത്കരണം ===
കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ റവ.ഫാ.സജികണ്ടരാംകുന്നേൽ അർദ്ധദിന സെമിനാർ നടത്തി. മാനേജർ റവ.ഫാ.ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റിജി ചെറുതോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
<gallery mode="packed">
153802066.jpg
153802067.jpg
</gallery>

=== നാടക ക്യാമ്പ് ===
നാടകത്തെ കുറിച്ചുള്ള അറിവ് ലഭിക്കുക എന്ന ലക്ഷ്യത്തോടെ നാടക ക്യാമ്പ് നടത്തി. ? എന്നിവർ നാടകം അവതരിപിച്ചു. ശ്രീ.ബാലക‍ൃഷ്ണൻ , ഗിരീഷ് കാരാടി എന്നിവർ നേതൃത്വം നൽകി. അഭിനയ ക്ലബിന്റെ നേതൃത്വത്തിലാണ് നാടക ക്യാമ്പ് സംഘടിപ്പിച്ചത്.
<gallery mode="packed">
153802068.jpg
153802069.jpg
153802070.jpg
</gallery>

=== നന്മമരചുവട്ടിൽ===
[[പ്രമാണം:153802071.jpg|thumb|left]]2018-19 വർഷം മാതൃഭൂമി നന്മ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലയിൽ ഒന്നാം സമ്മാനമായി ലഭിച്ച 25000 രൂപ ഉപയോഗിച്ച്  കുട്ടികൾക്ക് വായനാ മൂലയായി ഉപയോഗിക്കാൻ നന്മമരചുവട് നിർമ്മിച്ചു. ശ്രീ.വർഗ്ഗീസ് സാർ ശ്രീ തോമസ്  സ്റ്റീഫൻ സാർ എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:Newsaupb16.jpg|200px|thumb]]

=== സ്കൂൾ ഒരു പാഠപുസ്തകം ===
സ്കൂൾ ഒരു പാഠപുസ്തകം എന്ന ആശയവുമായി മഹാന്മാർ, ചരിത്ര നായകർ, സ്വാതന്ത്യസമര സേനാനികൾ, സാഹിത്ത്യകാരന്മാർ,ശാസ്ത്രജ്ങ്ങർ, കലാരൂപങ്ങൾ,  ഗണിത രൂപങ്ങൾ , മാപ്പുകൾ എന്നിവയാണ് നിർമിച്ചത്. അധ്യാപകരെല്ലാം ആയിരം രൂപ വീതം നൽകികൊണ്ടാണ് മാതൃകാപരമായ ആ പ്രവർത്തനം നടത്തിയത്.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-സ്കൂൾ ഒരു പാഠപുസ്തകം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== സ്ത്രീ സുരക്ഷ ===

[[പ്രമാണം:153802083.jpg|thumb]]

പെൺകുട്ടികളിൽ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വനിത പോലീസിന്റെ നേത‍ൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടി നടത്തി.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-സ്ത്രീ സുരക്ഷ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ലഹരിവിരുദ്ധ സെമിനാർ ===
എക്സൈസ് വകുപിന്റെ നേത‍ൃത്വത്തിൽ ആൺകുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ലഹരിവിരുദ്ധ സെമിനാർ|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== യോഗാദിനം ===
യോഗാദിനം സമുചിതമായി ആചരിച്ചു. യോഗാ പരിശീലനം നടത്തി.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-യോഗാദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം ===
[[പ്രമാണം:153802089.jpeg|200px|thumb]]വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ശ്രീ. ഷാജു പി ജെയിംസ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ സുനിൽ അഗസ്റ്റ്യൻ നേതൃത്വം നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വിദ്യാരംഗം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== സ്വാതന്ത്ര്യ ദിനം ===
[[പ്രമാണം:153802093.jpg|200px|thumb|left]]സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചു. പ്രളയത്തിന്റെ ദുരിതം പേറുന്ന അവസ്ഥയിലാണ് സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചത്. സ്ക്കൂൾ മാനേജർ റവ.ഫ. ജെയിംസ് പുത്തൻപറമ്പിൽ പതാക ഉയർത്തി സന്ദേശം നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-സ്വാതന്ത്ര്യദിനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== സ്ക്കൂൾ കലോത്സവം ===
രണ്ട് ദിവസങ്ങളിലായി സ്ക്കൂൾ കലോത്സവം നടത്തി. 4 ഹൗസുകളായി തിരിഞാണ് മത്സരം നടത്തിയത്.
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കലോത്സവം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ടോയിലെറ്റ് ഉദ്ഘാടനം ===
[[പ്രമാണം:Newsaupb2.jpg|200px|thumb]]സുൽത്താൻ ബത്തേരി മുനിസിപാലിറ്റി 8  ലക്ഷം ചിലവിൽ നിർമിച്ച ലേ‍ഡീസ് ടോയിലറ്റിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൻ ശ്രീ. ടി.എൽ സാബു നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപാഴ്സൻ ശ്രീ. സി.കെ സഹദേവൻ അദ്ധ്യക്ഷനായിരുന്നു. റ്റിജി ചെറുതോട്ടിൽ, ഗീതാ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ടോയിലെറ്റ് ഉദ്ഘാടനം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== ഓണാഘോഷം ===
സെപ്റ്റമ്പർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി . കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി . ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി . വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ഓണാഘോഷം|കൂടുതൽ ചിത്രങ്ങൾക്കായ്-->]][[പ്രമാണം:15380Digital Pookalam.jpg|thumb|left|ഡിജിറ്റൽ പൂക്കളം]]

=== ദുരിതത്തിൽ കൈതാങ്ങായ് ===
[[പ്രമാണം:18380ദുരിതാശ്വാസം.jpeg|200px|thumb|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിcലക്ക് മുഴുവൻ സമ്പാദ്യയുമായി]]മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികൾ 34070 രൂപ സംഭാവന നൽകി. വളരെ നല്ല  പ്രതികരണമാണ് വിദ്യാർത്ഥികളിൽനിന്ന് ഉണ്ടായത്. അധ്യാപകരും സഹകരിച്ചു.

=== '''സർഗ്ഗ വിദ്യാലയം നൂതനാശയപ്രൊജക്ട്''' ===
'''ASSUMPTION TECH''' ([https://assumptionaups.blogspot.com])

സോഷ്യൽ മീഡിയയിലെ വളരെ സ്വീകാര്യതനേടിയ '''ബ്ലോഗെഴുത്ത്'''  എന്ന സങ്കേതത്തിലൂടെ ഭാഷാനൈപുണികൾ വികസിപ്പിക്കുക എന്നതാണ് ഈ പ്രൊജക്ടിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. ഭാഷാ ശേഷികൾ നേടുന്നതിനൊപ്പം സർഗ്ഗാത്മകതയും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിന് ബ്ലോഗെഴുത്ത് സഹായിക്കുമെന്നതിൽ തർക്കമില്ല. വ്യാകരണത്തിന്റെ കീറാമുട്ടികളെ ഭയന്ന് സർഗ്ഗാത്മക ചിന്തകളുടെ ഒഴുക്കിനെ തടഞ്ഞു വയ്ക്കുന്ന കുഞ്ഞു മസ്തിഷ്കങ്ങൾക്കുള്ള ഫലപ്രദമായ ഔഷധമാണ് അനൗപചാരികവും സംഭാഷണാത്മകവുമായ ബ്ലോഗെഴുത്തിന്റെ ലളിതശൈലി. ഒപ്പം മലയാളം ടൈപ്പിംഗിലുള്ള കുട്ടികളുടെ സാധ്യതകൾ വികസിക്കുന്നു.
[[പ്രമാണം:15380ii.jpg|thumb|left|ടിൻറു ടീച്ചർ ബി.ആർ.സിയിൽ 'വി ആർ ബ്ലോഗേഴ്സ് 'അവതരിപ്പിക്കുന്നു]]

=== '''കൈറ്റ് സന്ദർശനം 25.09.2019''' ===

കൈറ്റ് വയനാട് ജില്ലാ ആസ്ഥാനത്തുനിന്നും ബഹു. സാവിയോ സർ, അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു.

<gallery mode="packed">
1538071.jpg|കൈറ്റിൽ നിന്നും സന്ദർശനത്തിനു വന്ന സാവിയോ സാറിന് ഹെഡ്‍മാസ്റ്റർ സ്വാഗതം ആശംസിക്കുന്നു
1538072.jpg|സാവിയോ സാർ അസംപ്ഷൻ സ്കൂളിൽ സ്റ്റാഫിനോട് സംസാരിക്കുന്നു
</gallery>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-കൈറ്റ്_സന്ദർശനം|കൂടുതൽ ചിത്രങ്ങൾക്കായ്-->കൈറ്റ് സന്ദർശനം 25.09.2019]]

=== '''സമരമുഖത്തേയ്ക്ക്''' ===

'''30.09.2019 ന് എൻ.എച്ച് 766''' അടയ്ക്കുന്നതുമായി ബന്ധപ്പെട്ട യുവജനനിരാഹാരസമരത്തിന് '''പിന്തുണയുമായി അസംപ്ഷൻ യു.പി സ്കൂൾ അധ്യാപകർ''' റാലിയായി സമരമുഖത്തേയ്ക്ക്
<gallery>
15380s1.jpg
15380s.jpg
</gallery>

==='''ഒക്ടോബർ - 2 ഗാന്ധിജയന്തി''' ===

'''01.10.2019 ന് മഹാത്മാഗാന്ധിയുടെ ഫോട്ടോ  അനാച്ഛാദനം ചെയ്ത്, പുഷ്പാർച്ചന നടത്തിക്കൊണ്ട് മഹാത്മാവിന്റെ 150-ാം ജന്മദിനാചരണത്തിന് തുടക്കം കുറിച്ചു.'''

[[പ്രമാണം:15380mg.jpg|250px|thumb]]

<gallery>
15380g.jpg
15380g1.jpg
15380g2.jpg
15380g8.jpg
</gallery>[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല- ഗാന്ധിജയന്തി|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

=== പത്രങ്ങളിൽ നിറഞ്ഞ് അസംപ്ഷൻ എ.യു.പി സ്കൂൾ ===

<gallery>
15380pn.jpg
15380pn1.jpg
15380pn2.jpg
15380pn3.jpg
15380pn4.jpg
15380pn5.jpg
15380pn6.jpg
</gallery>
=== '''ഉപജില്ലാ കലാമേള ''' ===
കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ സുൽത്താൻ ബത്തേരി ഉപജില്ലയുടെ '''2019 – 20 വർഷത്തെ സ്കൂൾ ഉപജില്ലാകലോത്സവം''' ഈ വർഷം '''ബത്തേരി അസംപ്ഷൻ സ്കൂളിൽ''' വച്ച് നടത്തുന്നതിന് തീരുമാനിച്ചു.
ഉപജില്ലാ കലോത്സവം നടത്തിപ്പിനുള്ള ഒരുക്കങ്ങൾ സ്കൂളിൽ ഒക്ടോബർ മാസാരംഭത്തിൽത്തന്നെ തുടങ്ങി. പ്രസ്തുത മേള ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ്, സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ്, ക്ലാസ്സ് പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എക്സിക്യൂട്ടീവ് എന്നീ തലങ്ങളിൽ ചർച്ച നടത്തുകയും തീരുമാനം എടുക്കുകയും ചെയ്തു.

===== '''കലോത്സവ സ്വാഗതസംഘ''' രൂപീകരണം =====

രക്ഷിതാക്കളും, അദ്ധ്യാപകരും മേള വിജയിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ '''ഒക്ടോബർ 10 ന് സ്കൂളിൽ വച്ച് കലോത്സവത്തിന്റെ സ്വാഗതസംഘം''' ബഹുമാനപ്പെട്ട ഉപജില്ല '''എഇഒ തോമസ് സാറിന്റെ നേതൃത്വ'''ത്തിൽ വിളിച്ചു ചേർത്തു. സ്കൂൾ '''മാനേജർ റവ.ഫാ. ജയിംസ് പുത്തൻ  പറമ്പിൽ അധ്യക്ഷനാ'''യിരുന്നു. ബത്തേരി '''നഗരസഭാ ചെയർമാൻ റ്റി.എൽ സാബു,''' നഗരസഭാ കൗൺസിലർമാർ, ഹൈസ്കൂൾ – യുപി സ്കൂൾ പ്രധാനാധ്യാപകർ, അധ്യാപകർ, പിറ്റിഎ – എം പിറ്റിഎ പ്രസിഡണ്ടുമാർ, പിറ്റിഎ – സിപിറ്റിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ രാഷ്ട്രീയ- സാമൂഹിക രംഗത്ത് സജീവമായ വ്യക്തികൾ തുടങ്ങി 190 പേർ സ്വാഗതസംഘത്തിൽ പങ്കെടുത്തു.
'''വിഷയാവതരണത്തിനുശേഷം വിവിധ സബ് കമ്മറ്റികൾ''' രൂപീകരിച്ചു.
രക്ഷാധികാരികൾ
ചെയർമാൻമാർ
കൺവീനർമാർ
ജോ. കൺവീനർമാർ
കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിനുശേഷം '''വിവിധ സബ് കമ്മറ്റികൾ പ്രത്യേകം യോഗം ചേർന്ന്, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ബഡ്ജറ്റ് തയ്യാറാക്കുകയും''', ശേഷം '''പൊതു അവതരണം നടത്തു'''കയും ചെയ്തു.
അസംപ്ഷൻ വിദ്യാലയം കലാമേളയിൽ അഞ്ചു ദിവസവും മുഴുവൻ പങ്കാളികൾക്കും, എസ്കോർട്ടിംഗ് ടീച്ചേഴ്സിനും ഭക്ഷണം നൽകുന്ന ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുത്തു. ഉപജില്ലാ കലാമേളയുടെ ഓഫ് സ്റ്റേജ് ഇനങ്ങൾ‍ നവംബർ 25,26 തിയതികളിൽ‍ നടന്നു. ഈ ദിവസങ്ങളിൽ രചനാമത്സരങ്ങൾ കൂടാതെ എട്ടു സ്റ്റേജുകളിൽ വിവിധ മത്സരങ്ങൾ കൂടി സംഘടിപ്പിക്കപ്പെട്ടു.

<gallery>
15380k൦.jpg
15380k1.jpg
15380k2.jpg
15380k3.jpg
15380k4.jpg
15380k5.jpg
15380k6.jpg
15380k7.jpg
15380k8.jpg
15380k9.jpg
15380k10.jpg
15380k11.jpg
15380k12.jpg
</gallery>

==== '''കലവറനിറയ്ക്കൽ''' ====

'''28-ാം തിയതി''' സ്കൂളിൽ '''ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് കലവറനിറയ്ക്കൽ''' എന്ന പരിപാടി നടന്നു. അസംപ്ഷൻ സ്കൂളുകളിലെ മു'''ഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത വിഭവസമാഹരണ''' പ്രവ‍ർത്തനം മറ്റാർക്കും വിശ്വസിക്കാനാകാത്ത '''മഹത്തായ വിജയമായിരുന്നു'''. പ്രതീക്ഷിച്ചതിലും വളരെയധികം സാധനങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ കൈവശം കൊടുത്തുവിട്ടത്, മേളയുടെ വിജയത്തിന് രക്ഷിതാക്കളുടെ പിന്തുണയും, പങ്കാളിത്തവും പൂർണ്ണമായും ഉണ്ടെന്നതിന് തെളിവായി.

<gallery>
15380kl1.jpg
15380kl2.jpg
15380kl3.jpg
15380kl4.jpg
</gallery>

'''പത്രസമ്മേളനം'''

മേളയുടെ വരവ് അറിയിച്ചുകൊണ്ട് '''28ാം തിയതി പത്രസമ്മേളനം''' നടത്തുകയും, ആവശ്യമായ '''റ്റി.വി വാർത്തകൾ, പത്രവാർത്തകൾ''' മുതലായവ നൽകുകയും ചെയ്തു.

==== '''വിളംബരജാഥ''' ====

28ാം തിയതി ബത്തേരി നഗരത്തിൽ ഉപജില്ലാകലാമേളയുടെ വരവറിയിച്ച് മനോഹരമായ '''വിളംബരജാഥ''' നടത്തി. അസംപ്ഷൻ എയുപി വിദ്യാലയാങ്കണത്തിൽ നിന്നും ബത്തേരി നഗരത്തിലൂടെ ബഹു.മാനേജർ, hm, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണ്ണശബളമായ വിളംബരജാഥയ്ക്ക്  നിറപ്പകിട്ടേകി.

<gallery>
15380kv1.jpg
15380kv2.jpg
15380kv3.jpg
15380kv4.jpg
15380kv5.jpg
15380kv6.jpg
</gallery>

==== '''ഒരുക്കങ്ങൾ''' ====

==== മത്സരാർത്ഥികളെ കാത്ത് അസംപ്ഷൻ ====

<gallery>
15380b.jpg
15380b1.jpg
15380b2.jpg
15380b3.jpg
15380b4.jpg
15380b5.jpg
15380b6.jpg
15380b7.jpg
</gallery>

==== '''അണിയറയിൽ''' ====

<gallery>
15380oo.jpg
15380o1.jpg
15380o2.jpg
15380o3.jpg
15380o4.jpg
15380o5.jpg
15380o6.jpg
15380o7.jpg
15380o8.jpg
15380o9.jpg
15380o10.jpg
15380o11.jpg
</gallery>

==== '''ഉദ്ഘാടന സമ്മേളനം''' ====

മേളയുടെ ഉദ്ഘാടന സമ്മേളനം 29ാം തിയതി വൈകിട്ട് '''നാലു മണിക്ക് സ്കൂൾ അങ്കണത്തിലെ പ്രധാന വേദി'''യിൽ വെച്ച് നടന്നു. '''നഗരസഭാ അധ്യക്ഷൻ''' ബഹു. സാബു റ്റി.എൽ യോഗത്തിൽ പങ്കെടുത്തു.

'''29, 30, 31 തിയതികളിൽ സ്കൂളിലും, മുനിസിപ്പാലിറ്റി ഹാളിലും, ലയൺസ് ഹാളിലും 8 വേദികളിലായി മേളയുടെ കലാപരിപാടികൾ അരങ്ങേറി.''' ആദ്യത്തെ രണ്ട് ദിവസങ്ങളിലും പ്രസന്നമായ കാലാവസ്ഥ '''കലാമേളയെ വർണാഭമാക്കി'''. സ്കൂൾ തയ്യാറാക്കി നൽകിയ '''വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും''' കഴിച്ചവർ എല്ലാവരും നല്ല അഭിപ്രായം രേഖപ്പെടുത്തി. '''രക്ഷിതാക്കളുടെ സജീവ സഹകരണം മേളയിൽ എല്ലാ ഘട്ടങ്ങളിലും''' നിറഞ്ഞു നിന്നു. മേള നടന്ന '''രാത്രി കാലങ്ങളിൽ വൈദ്യുതി ദീപാലങ്കാരങ്ങളാൽ വിദ്യാലയം പ്രകാശപൂർണ്ണമായി പ്രശോഭിച്ചു'''.

'''ഉപജില്ലാ കലോത്സവം - വിവിധ സ്റ്റേജുകളിലൂടെ'''

<gallery>
15380p1.jpg
15380p2.jpg
15380p3.jpg
15380p4.jpg
15380p5.jpg
15380p6.jpg
15380p7.jpg
15380p8.jpg
15380p9.jpg
</gallery>

വേദികളിൽ നിറഞ്ഞാടിയ നൃത്തങ്ങളുടെയും, സംഗീതസാന്ദ്രമായ വാദ്യമേളങ്ങളുടേയും, വിവിധ തരം ഗാനങ്ങളുടേയും അവാച്യമായ അനുഭൂതി നിറഞ്ഞുനിന്ന ദിനരാത്രങ്ങളായിരുന്നു മേളയുടെ മൂന്നുദിവസത്തെ അനുഭവങ്ങൾ പകർന്നു നല്കിയത്. മൂന്നാം ദിവസം കാലാവസ്ഥയിൽ ഉണ്ടായ ചെറിയ മാറ്റത്തിലും മേളയുടെ പകിട്ടിന് ഭംഗം വരാതെ സൂക്ഷിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.
ആതിഥേയരായ അസംപ്ഷൻ ഹൈസ്കൂൾ ന് കലോത്സവ കിരീടം എന്നിവയും യുപി സ്കൂളിന് സംസ്തൃതോത്സവ കിരീടം, അറബി കലോത്സവ കിരീടം എന്നിവയും നേടാൻ കഴിഞ്ഞത് അഭിമാനം ഉളവാക്കുന്നതായിരുന്നു.
പരിപാടികൾ എല്ലാം തന്നെ സമയബന്ധിതമായി നടത്തി പൂർത്തീകരിക്കുവാൻ കമ്മറ്റികൾക്കു കഴിഞ്ഞു. കലോത്സവം നടന്ന ഒരു വേദിയിലും, ഒരു ദിവസവും കുഴപ്പങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല എന്നതും വളരെ അഭിനന്ദനീയവാർത്തയായി.

മേള നടന്ന ദിവസങ്ങളും '''മറ്റും ഗ്രീൻ പ്രോട്ടോക്കോൾ പരിപൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്'''. മേളകളിൽ ആദ്യമായി '''കുട്ടികൾ ഭക്ഷണത്തിനാവശ്യമായ പാത്രങ്ങളും, ഗ്ലാസ്സുകളും കൊണ്ടുവന്നിരുന്നു'''. ജഡ്ജസ്സ്, ഒഫിഷ്യൽസ്, അധ്യാപകർ എന്നിവർക്ക് '''വാഴയിലയിലാണ് ഭക്ഷണം വിളമ്പിയത്'''. സ്കൂളും, പരിസരവും യാതൊരു മാലിന്യവും ചിതറിക്കിടക്കാത്ത വിധത്തിൽ മേള നടത്താൻ കഴിഞ്ഞു.

==== '''സമാപന സമ്മളനം''' ====

കലോത്സവത്തിന്റെ സമാപന സമ്മളനം '''ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക്''' നടന്നു. വയനാട് ഡി.ഇ.ഒ യോഗത്തിലെ മുഖ്യ അതിഥിയായിരുന്നു. ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് പങ്കെടുത്തു.
സുൽത്താൻ ബത്തേരിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന അസംപ്ഷൻ സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ സുൽത്താൻ ബത്തേരി പ്രദേശത്തിനാകെ ഉത്സവപ്രതീതി ഉളവാക്കിയെന്നതിൽ സംശയമില്ല. അസംപ്ഷൻ '''എയുപി സ്കൂൾ''' പ്രധാനാധ്യാപകൻ '''ബഹു. ജോൺസൺ സാറിന്റെ നേതൃത്വം''' മേളയുടെ '''വിജയത്തിന് നിർണ്ണായക പങ്കു'''വഹിച്ചു.

==== '''ശിശു ദിനം''' ====

നവംബർ 14 ശിശുദിനത്തിൽ LP വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് അസംബ്ലി സംഘടിപ്പിക്കപ്പെട്ടത്. കുഞ്ഞുചാച്ചാജിമാർ അണിനിരന്നപ്പോൾ അത് കൗതുകം നിറഞ്ഞ അനുഭവമായി മാറി. പ്രശസ്ത സാഹിത്യകാരൻ ഹാരിഷ് നെൻമേനി മുഖ്യാത്ഥിയായിരുന്നു. UPയിലെ വിദ്യാർത്ഥികൾ പുഷ്പങ്ങൾ നൽകികൊണ്ട് കുഞ്ഞു സൂനങ്ങളെ സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റ‍ർ, PTAപ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പായസ വിതരണം നടത്തി.

<gallery>
15380001.jpg
15380002.jpg
15380003.jpg
15380004.jpg
15380005.jpg
15380006.jpg
15380007.jpg
15380008.jpg
</gallery>

=== '''ക്രിസ്തുമസ്''' ===
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ് എന്ന ചിന്തയെ ഉറപ്പിക്കുന്നതാണ് അസംപ്ഷൻ എ.യു.പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം. സ്കൂളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ പുൽക്കൂടൊരുക്കുകയും, ക്രിസ്തുമസ് പപ്പമാരുടെ സംഗമവും നടന്നു. ക്രിസ്തുമസ് കേക്കു വിതരണവും കലാവിരുന്നുമ നാനാജാതിമതസ്ഥരായ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായിരുന്നു.

<gallery>
1538011.jpg
1538012.jpg
1538014.jpg
1538015.jpg
1538016.jpg
1538017.jpg
1538018.jpg
1538019.jpg
1538020.jpg
1538021.jpg
</gallery>

=== '''പുതുവത്സരാഘോഷം''' ===
പങ്കുവയ്ക്കലിന്റെ ദിനമായിരുന്നു അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുവത്സരാഘോഷം. കുട്ടികൾ വീടുകളിൽ നിന്നും മധുരപലഹാരങ്ങൾ കൊണ്ടു വരികയും പങ്കുവയ്ക്കുകയും ചെയ്തതിലൂടെ ഒരു പുതുസന്ദേശമാണ് പകർന്നു നൽകിയത്. അസംബ്ലിയിൽ ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.

=== '''രക്ഷാകർത്തൃദിനം - പാലറ്റ്''' ===
അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുമയാർന്ന ഒരു അനുഭവമായി രുന്നു. രക്ഷകർത്തൃദിനം 2 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഘോഷപരിപാടികളിൽ ആദ്യദിനമായ 30/12/2019 ൽ രക്ഷകർത്താക്കളുടെ സർഗ്ഗാത്മക വായനകളെ വളർത്തുവാൻ സഹായകമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. ഉദാ: രചനാ മത്സരങ്ങൾ, കവിതാപാരായണം, മോണോ ആക്ട്, ഫാൻസിഡ്രസ്സ്, സ്കിറ്റ്. 04/01/2020 ൽ രക്ഷകർത്താക്കൾക്ക് രസകരമായ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാന വിതരണവും നടത്തി.

{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
|+ class="nowrap" |2018-19 പ്രവർത്തനവർഷം

== 2018-19 പ്രവർത്തനവർഷം ==

ഇന്ന് ഈ വിദ്യാലയത്തിൽ 36 ഡിവിഷനുകളിവായി 1400വിദ്യാർത്ഥികളും 43 അധ്യാപകരും, ഒരു ഓഫീസ് സ്റ്റാഫും, ഒരു ക്ലീനിംഗ് സ്റ്റാഫും ജോലി ചെയുന്നു.
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം  സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

'''സ്കൂൾ പ്രവേശനോത്സവം'''

'''മേളക്കൊഴുപ്പും വർണ്ണപ്പകിട്ടും''' നിറഞ്ഞ അന്തരീക്ഷത്തിൽ  നടത്തിയ സ്കൂൾ പ്രവേശനോത്സവത്തോടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വ‍ർഷം ആരംഭിച്ചു. '''സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം''' ചെയ്തു. '''നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം''' എന്നിവ നൽകി സ്വീകരിച്ചു.  മുൻസിപ്പൽ '''വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ വത്സ ജോസ് അദ്ധ്യക്ഷത''' വഹിച്ചു.

'''അധ്യാപക രക്ഷാകർത്തൃ സമ്മേളനം'''

'''2018-2019 വർഷത്ത പ്രഥമ അധ്യപക രക്ഷാകർത്തൃ സമ്മേളനം 24/07/2018 ന്''' നടത്തി. 99% രക്ഷിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. '''പ്രസിഡണ്ടായി പി.ആർ മനോജ്, വെെസ് പ്രസിഡണ്ടായി ടിജി ചെറുതോട്ടിൽ എം.പിറ്റി.എ പ്രസിഡണ്ടായി ഗീത വിശ്വനാഥൻ''' എന്നിവരെ  തെരഞ്ഞെടുത്തു . '''മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു  ഉദ്ഘാടനം''' ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ '''മുഖ്യ പ്രഭാഷണം''' നടത്തി.

'''ഓണത്തിന് ഒരു മുറം പച്ചക്കറി'''

'''ബത്തേരി കൃഷിഭവന്റേയും സ്കൂൾ കാർഷിക ക്ലബിന്റെയും''' നേതൃത്വത്തിൽ '''1432 വിദ്യാർത്ഥികൾക്കും പച്ചക്കറി  വിത്തുകൾ വിതരണം''' ചെയ്തു.

'''ശിഖ ലുബ്ന മികച്ച വിദ്ധ്യാർത്ഥി കർഷക'''

ഈ വിദ്യാലയത്തിലെ '''ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷക'''യായി തെരഞ്ഞെടുത്തു.

'''നന്മ- സീഡ് നല്ലപാഠം പദ്ധതികൾ'''

സ്ക്കൂളിൽ '''നന്മ സീഡ് പ്രവർത്തനങ്ങൾക്ക്  തോമസ് സ്റ്റീഫൻ, പി.ഏ വർഗ്ഗീസ്''' എന്നീ അധ്യാപകരും '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''ഷിമിൽ അഗസ്റ്റ്യൻ,  ടിന്റു മാത്യു''' എന്നീ അധ്യാപകരും നേതൃത്വം നൽകിവരുന്നു.

'''സ്ക്കൂൾ ഹെെടെകിലെക്ക്'''

പി.റ്റി.എ, മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവരുടെ ധനസഹയത്തോടെ ബാക്കിയുണ്ടായിരുന്ന 4 ക്ലാസ്സ് മുറികളും '''ടെെൽ''' വിരിച്ചു. '''എല്ലാ ക്ലാസുകളിലും ഫാൻ, ടി.വി, ക്ലാസ് ലെെബ്രറി''' എന്നിവ സ്ഥാപിച്ചു.

'''ലഹരിക്കെതിരെ'''

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി '''ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ26 ന്''' കുട്ടികൾ '''ബത്തേരി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാഷ് മോബ്''' അവതരിപ്പിച്ചു.
'''യോഗ പരിശീലനം'''

യു.പി സ്കുളിലെ മുഴുവൻ വിദ്യാർത്തികൾക്കും '''10 ദിവസത്തെ യോഗ പരീശീലനം''' നൽകി.

'''വായനാവാരം'''

വായനാവാരം വിപുലമായി നടത്തപ്പെട്ടു. വായനാവാരവുമായി ബന്ധപ്പെട്ട് '''പുസ്തക വായന, പുസ്തക ചർച്ച, പുസ്തക ശേഖരണം''' എന്നിവ നടത്തി.

'''ടാലന്റ് ലാബ്'''

കുട്ടികളുടെ കഴുവുകളെ കണ്ടെത്തി പ്രേത്സാഹിപ്പിക്കാൻ ടാലന്റ് ലാബ് പ്രവർത്തിക്കുന്നു. '''നൃത്തം, സംഗീതം, പ്രസംഗം, ചിത്രരചന, ചിത്രത്തുന്നൽ, അഭിനയം, കായികം, കവിത എന്നിവയിൽ''' എല്ലാ '''ശനിയാഴ്ച്ചകളിലും 3 മണിക്കൂർ പരിശീലനം''' നൽകുന്നു.

'''അധ്യാപകദിനം'''

'''ഏറെ പുതുമകളോടെ രക്ഷിതാക്കളുടെ നേതൃത്വ'''ത്തിൽ അധ്യാപക ദിനം ആചരിച്ചു.

'''നന്മ മരച്ചുവട്ടിൽ'''

'''നന്മ അവാർഡ്,  സീഡ്‍ അവാർഡ്''' എന്നിവയുടെ '''തുക ഉപയോഗിച്ച്''' മരച്ചുവട്ടിൽ '''പഠനക്കൂട്ടത്തിനായി ബെ‍ഞ്ചുകൾ''' സ്ഥാപിച്ചു.

'''ഇംഗ്ലീഷിനായി ഒരു ദിനം'''

എല്ലാ '''ബുധനാഴ്ചയും ഇംഗ്ലീഷ് ഡെ''' ആയി ആചരിക്കുന്നു.
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോട് സ്നേഹവും അടുപ്പവും ഉണ്ടാകുവാൻ വേണ്ടിയാണ് ഈ ദിനം . എല്ലാവരും അന്ന് ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിക്കുന്നു. '''SEEP എന്ന ലോക്കൽ ടെസ്റ്റ് ഇതിനായി പ്രിന്റ് ചെയ്ത്''' വിതരണം ചെയ്തു.

'''സ്കൂൾ പാർലമെന്റ്'''

സ്കൂൾ പാർലമെന്റ് '''തെരഞ്ഞെടുപ്പ് ജൂലെെ 17 ന്''' നടത്തി. പൊതു തെരഞ്ഞെടുപ്പ് രീതിയിലാണ് സ്കുൂൾ തെരഞ്ഞെടുപ്പ് നടത്തിയത്. '''കുമാരി ആഷ്മി തെരേസ് സ്കൂൾ ലീഡറായും ആഷിക്ക് റഹമാൻ സാഹിത്യസമാജം സെക്രട്ടറിയായും''' തെരഞ്ഞെടുക്കപ്പെട്ടു.

'''ദുരിതാശ്വാസ പ്രവർത്തന രംഗത്ത്'''

കേരളം നേരിട്ട മഹാ പ്രളയ ദുരന്തത്തിൽ കെെതാങ്ങായി നമ്മുടെ വിദ്യാലയവും. '''മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 70,000 രൂപയോളം ശേഖരിച്ച് ജില്ലയിൽ ഒന്നാമതായി.''' പി.റ്റി.എ യുടെ നേതൃത്വത്തിൽ '''പഴയ സാധനങ്ങൾ ശേഖരിച്ച് വിറ്റയിനത്തിൽ 17,000 രൂപ''' ശേഖരിച്ചു. '''പനമരം ദുരതാശ്വാസ ക്യാമ്പിൽ വസ്ത്രങ്ങൾ''' വിതരണം ചെയ്തു. '''കമ്മന ദുരിതാശ്വാസ ക്യാമ്പിൽ 60 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ്'''  വിതരണം ചെയ്തു. ഈ വിദ്യാലയത്തിലെ '''ക്ലമൻസി സാറ തനിക്ക് സെെക്കിൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന 4000 രൂപ''' ദുരിതാശ്വാസ നിധിയിലേയ്ക്ക്  സംഭാവന നൽകി. '''ജന്മദിനാഘോഷത്തിന്റെ തുക നൽകി ആഷിഖും''' മാതൃകയായി . '''അധ്യാപകരും വിദ്യർത്ഥികളും കമ്പളക്കാട് പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിൽ ഒരു ദിവസം സേവനം''' ചെയ്തു.

'''സ്കൂൾ മേളകൾ'''

സ്കൂൾ കലാമേള, കായികമേള, ശാസ്ത്ര മേള, പ്രവർത്തി പരിചയ മേള, ഗണിത മേള  എന്നിവ നടത്തി.

'''ഭവനസന്ദർശനം'''

രക്ഷിതാക്കളുമായുള്ള ബന്ധം ദൃഡപ്പെടുത്തുന്നതിന്റെ ഭാഗമായി '''അധ്യാപകർ കുറെ വിധ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു'''. മാർച്ച് മാസത്തിൽ സന്ദർശനം പൂർത്തിയാക്കും.

'''പഠനത്തിനോടെപ്പം തൊഴിൽ'''

'''നന്മ ക്ലബി'''ന്റെ നേതൃത്വത്തിൽ '''ഹാന്റ് വാഷ്,  സോപ്പ് നിർമ്മാണം''' ഇവയിൽ '''പരിശീലനം നൽകുകയും നിർമ്മിച്ച് വിതരണം നടത്തുകയും''' ചെയ്തു.

'''വ്യക്തിത്വ വികസന സെമിനാർ'''

'''യു.പി വിഭാഗ'''ത്തിലെ കുട്ടികൾക്കായി  '''ക്ലാസ് അടിസ്ഥാനത്തിൽ വ്യക്തിത്വ വികസന സെമിനാർ നടത്തി'''. '''ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ,  പി.എ വർഗ്ഗീസ്, തോമസ് സ്റ്റിഫൻ, ഷിമിൽ അഗ്ഗസ്റ്റീൻ''' എന്നീ അധ്യാപകർ നേതൃത്വം നൽകി.

'''ശ്രദ്ധ'''

പിന്നോക്കക്കാരെ മുന്നിലെത്തിക്കാനും പഠന താത്പര്യം വർദ്ധിപ്പിക്കാനും നടത്തിയ ശ്രദ്ധ പ്രവർത്തനം വിജയകരമായി നടത്തപ്പെട്ടു.

'''ഭക്ഷ്യമേള'''

'''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നല്ലപാഠം ക്ലബി'''ന്റെ നേതൃത്വത്തിൽ '''ഭക്ഷ്യമേള''' നടത്തി.  പഴമയും പുതുമയും കോർത്തിണക്കിയ മേള ഏറെ ശ്രദ്ധേയമായിരുന്നു. '''74 ഭക്ഷ്യവസ്തുക്കൾ വരെ കൊണ്ട് വന്ന് ശിഖ ലുബ്‍ന ഒന്നാം സ്ഥാന'''ത്തെത്തി.

'''പ്രതിവാര ക്വിസ്'''

എല്ലാ '''ദിവസവും 3 ചോദ്യങ്ങൾ''' വീതം നൽകി '''പ്രതിവാര ക്വിസ് മത്സരം''' നടത്തുന്നു. ജനറൽ നോളഡ്ജ് വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.

'''കുഞ്ഞാറ്റാ ക്ലബ്'''

ഗോത്ര വിദ്ധ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും സ്കൂളിനോട് ആഭിമുഖ്യം ഉണ്ടാക്കാനും കുഞ്ഞാറ്റ ക്ലബ് പ്രവർത്തിക്കുന്നു.

'''സ്കൂൾ അസംബ്ലി'''

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന സ്കൂൾ അസംബ്ലി '''ക്ലാസുകൾ മാറിമാറി നേതൃത്വം''' നൽകി വരുന്നു.

'''ജെെവവെെവിധ്യ ഉദ്യാനം'''

സ്കൂളിൽ ജെെവ വെവവിധ്യ ഉദ്യാന നിർമ്മാണം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പരീശീലനം നൽകുന്നു.

'''സർഗ്ഗ വേളകൾ'''

എല്ലാ വെള്ളിയാഴ്ച്ചകളിലും അവസാന പിരിയഡ് '''സർഗ്ഗ വേള''' നടത്തുന്നു.

'''ക്ലബുകളും ചാർജുകളും'''

മലയാളം ക്ലബ് സുനിൽ അഗസ്റ്റ്യൻ, ഇംഗ്ലീഷ് ക്ലബ് സൂസി സി. എൽ, ഹിന്ദി ക്ലബ് എൽസമ്മ ഫിലിപ്പ്, സംസ്കൃത ക്ലബ് സ്നോജ വി.എം, ഉറുദ്ദു ക്ലബ് അമ്പിളി മാത്യു, സയൻസ് ക്ലബ് സ്മിത ടി.എം, ജോയ്സി പി ജോസഫ്,  സാമൂഹ്യശാസ്ത്ര ക്ലബ് ബിജി വർഗ്ഗീസ്, സ്മിത തോമസ് , ഗണിത ക്ലബ് ബീന മാത്യ, പ്രവർത്തി പരിചയ ക്ലബ് വർഗ്ഗീസ് പി.എ, നിഷ ടി എബ്രഹാം, പരിസ്ഥിതി ക്ലബ് തോമസ് സ്റ്റീഫൻ, ലഹരി വിരുദ്ധ ക്ലബ് ഹെഡ്‍മാസ്റ്റർ ജോൺസൺ. ടി,  കുഞ്ഞാറ്റ ക്ലബ് വർഗ്ഗീസ് പി.എ, റേഡിയോ ക്ലബ് മാത്യ പി.വി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്റ്റാഫ് സെക്രട്ടറിയായി സിസ്റ്റർ ലാലി വർഗ്ഗീസും, പി.റ്റി എ സെക്രട്ടറിയായി  പി എ വർഗ്ഗീസ് സാറും സേവനം അനുഷ്ഠിക്കുന്നു.

'''ദിനാചരണങ്ങൾ'''

പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ബഷീർ അനുസ്മരണം, ജനസംഖ്യാദിനം, ചാന്ദ്ര ദിനം, യുദ്ധവിരുദ്ധ ദിനം, കാർഷിക ദിനം, ഗാന്ധി ജയന്തി, കേരളപിറവി ദിനം, സി.വി രാമൻ ദിനം, ലോക എയ്ഡ്സ് ദിനം, സാതന്ത്ര്യ ദിനം, മനുശ്യാവകാശ ദിനം, റിപ്പബ്ലിക് ദിനം, ഭക്ഷ്യ ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു.

'''മികവ്'''

ഈ വർഷത്തെ '''മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും''' നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു.

'''വാർഷികം'''

'''സ്കൂളിന്റെ 68-ാമത് വാർഷികം''' വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ '''മുൻസിപ്പൽ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം''' നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ഹെെസ്ക്കൂൾ എച്ച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രസിഡന്റ്  ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. '''സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്,  സീനത്ത് കെ''' എന്നിവർക്ക് '''യാത്രയയപ്പ്''' നൽകി. വിദ്യാർത്ഥികളു‍ടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.
'''പഠനയാത്ര'''

'''LP വിഭാഗം''' കുട്ടികൾ '''കോഴിക്കോടും UP കുട്ടികൾ തിരുവനന്തപുരം- കന്യാകുമാരി'''  എന്നിവിടങ്ങളിലേയ്ക്കും '''പഠന യാത്ര''' നടത്തി.

'''സ്ഥലം മാറിപ്പോയ അധ്യാപകർ'''

ബിന്ദു അലക്സ്, അനു പി സണ്ണി, ജിൻസി മാത്യു, സിസ്റ്റർ ലാലി വർഗ്ഗീസ്, സിസ്റ്റർ ലിസി കെ ജെ എന്നീ അധ്യാപകർ വിവിധ  സ്ക്കൂളുകളിലേയ്ക്ക് ട്രാൻസ്ഫർ ആയിപ്പോയി

'''പുതിയ അധ്യാപകർ'''
നവ്യ ഫിലിപ്പ്, ഐറിൻ റോസ് ചെറിയാൻ, ജോത്സന ജോൺ, അബ്ദുൾ ജലീൽ പി, സിസ്റ്റർ മേഴ്സി മാത്യു, തുഷാര കെ ജേക്കബ്, സിസ്റ്റർ ലിൻസി പോൾ  എന്നിവർ ഈ വിദ്യാലയത്തിലേക്ക്  പുതിയതായി കടന്നുവന്നു.

'''പി.റ്റി.എ, എം.പി.റ്റി.എ'''

പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ.യും ഗീത വിശ്വനാഥന്റെ നേതൃത്വത്തിലുള്ള എം.പി.റ്റി.എ യും, എല്ലാ പ്രവർത്തനങ്ങളിലും സജീവവും സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
പ്രവർത്തന വർഷം '''12 പി.റ്റി.എ എക്സിക്യുട്ടീവ് യോഗം''' നടന്നു.

'''ക്ലാസ് പി.റ്റി.എ'''

നടപ്പു വർഷത്തിൽ '''6 ക്ലാസ് പിറ്റിഎ യോഗങ്ങൾ''' നടന്നു. 90% രക്ഷിതാക്കളും യോഗത്തിൽ പങ്കെടത്തു.  പഠന- പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി.

'''ഉച്ചഭക്ഷണ വിതരണം'''

പിറ്റിഎയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടക്കുന്നു. '''2 ദിവസം പാൽ ഒരു ദിവസം മുട്ട''' എന്നിവ നൽകുന്നു. '''എസ്. റ്റി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം''' നൽകുന്നു.

{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
|+ class="nowrap" |2017-18 പ്രവർത്തനവർഷം

== '''2017 - 18 പ്രവർത്തനവർഷം''' ==

'''1950-1951 കാലഘട്ടത്തിൽ''' സുൽത്താൻ '''ബത്തേരിയുടെ ഹൃദയഭാഗത്ത് സ്ഥാപിക്കപ്പെട്ട അസംപ്ഷൻ മാതാവിന്റെ നാമത്തിലുള്ള നമ്മുടെ വിദ്യാലയം''' വളർച്ചയുടെ '''67പടവുകൾ''' പൂർത്തിയാക്കി സുൽത്താൻ ബത്തേരിയിലേയും സമീപ പ്രദേശങ്ങളിലേയും '''ഭാവിതലമുറയുടെ സ്വപ്നസാക്ഷാത്കാര വേദി'''യായി മാറിക്കഴിഞ്ഞിരിക്കുന്നു. കാലഘട്ടത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് '''ആരംഭം കുറിച്ചത് ബഹുമാന്യനായ സർഗ്ഗീസച്ചനാണ്.'''

'''2017-18 വർഷത്തിൽ''' വിദ്യാലയത്തിൽ '''36ഡിവിഷനു'''കളിലായി '''1416 വിദ്യാർത്ഥികളും 43അധ്യാപകരും, ഒരു നോൺ ടീച്ചിങ്ങ് സ്റ്റാഫും, ഒരു കമ്പ്യൂട്ടർ സ്റ്റാഫും, രണ്ടു നൂൺ ഫീഡിങ്ങ് സ്റ്റാഫും, ഒരു ക്ലീനിങ്ങ് സ്റ്റാഫും ജോലിചെയ്യുന്നു.'''

'''മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം''' സുൽത്താൻ '''ബത്തേരി അസംപ്ഷൻ ദേവാലയത്തിന്റെ നേതൃത്വ'''ത്തിൽ പ്രവർത്തിക്കുന്നു.

'''പ്രധാനപ്രവർത്തനങ്ങളിലൂടെ'''

'''മൂല്യനിർണ്ണയം:'''

ഗവൺമെന്റ് നിർദ്ദേശപ്രകാരം '''ടേം മൂല്യനിർണ്ണയം മൂന്ന് ഘട്ട'''ങ്ങളിലും , കൂടാതെ '''യൂണിസ്റ്റ് ടെസ്റ്റുകളും''' നടക്കുന്നുണ്ട്.

'''പി.റ്റി.എ ജനറൽ ബോഡി'''

സ്കൂളിന്റെ 2017 - 18 പ്രവർത്തനവർഷത്തെ '''പ്രഥമ പി.റ്റി.എ ജനറൽ ബോഡിയോഗം 30-06-17'''ന് ബത്തേരി '''മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ''' നടന്നു. '''പി.റ്റി.എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത''' വഹിച്ച യോഗം മുൻസിപ്പൽ '''ചെയർമാൻ സി.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു'''. '''മാനേജർ റവ. ഫാദർ സ്റ്റീഫൻ കോട്ടക്കൽ മുഖ്യ പ്രഭാഷണം''' നടത്തി. 2016-17വർഷത്തെ '''ഓഡിറ്റ് റിപ്പോർട്ട്, ബജറ്റ്''' എന്നിവ '''ഷാജു എം. എസ്''' അവതരിപ്പിച്ചു. '''സീനീയർ അസിസ്റ്റന്റ് സെല്ലി ടി. ജെ പ്രവർത്തന റിപ്പോർട്ട്''' അവതരിപ്പിച്ചു. പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ '''11 രക്ഷാകർതൃ പ്രതിനിധികളേയും 10 അധ്യാപക പ്രതിനിധികളേയും''' തെരഞ്ഞെടുത്തു. തുടർന്ന് '''പി.റ്റി.എ പ്രസിഡന്റായി ശ്രീ. റ്റിജി ചെറുതോട്ടിലി'''നെയും, '''വൈസ് പ്രസിഡന്റായി ശ്രീ. മനോജി'''നേയും, '''എം.പി.റ്റി.എ. പ്രസിഡന്റായി ശ്രീമതി. മിനി ദേവസ്യ'''യേയും, '''വൈസ് പ്രസിഡന്റായി ശ്രീമതി ബിന്ദുവിനെ'''യും തെരഞ്ഞെടുത്തു.

പി. റ്റി. എ. എക്സിക്യൂട്ടീവിന്റെ 14 യോഗങ്ങൾ നടക്കുകയുണ്ടായി. പ്രവർത്തന വർഷം രണ്ട് പി. റ്റി. എ ജനറൽ ബോഡി യോഗം ചേർന്നു.

'''സ്കൂൾ മേളകൾ:'''

കലോത്സവം, കായികോത്സവം, ശാസ്ത്രോത്സവം, സാഹിത്യോത്സവം, വസന്തോത്സവം എന്നീ മേളകൾ സ്കൂളിൽ സംഘടിപ്പിച്ചു.

'''ഉപജില്ലാ മേളകൾ:'''

ഉപജില്ലാ തലത്തിൽ '''അറബി കലോത്സവം രണ്ടാം സ്ഥാനം, കലോത്സവം മൂന്നാം സ്ഥാനം, ഗണിതോത്സവം ഒന്നാം സ്ഥാനം, സംസ്കൃതോത്സവം ഒന്നാം സ്ഥാനം''' എന്നിവ ലഭിച്ചു. '''പ്രവർത്തി പരിചയ മേളയിൽ 3 വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിൽ''' പങ്കെടുത്തു. കുട്ടികളെ മത്സരത്തിൽ പങ്കളികളാക്കാൻ രക്ഷിതാക്കൾ സഹകരിച്ചു.

'''ജപ്പാൻ സംഘം വിദ്യാലയത്തിൽ:'''

'''ജപ്പാൻ കാർഷികസർവ്വകലാശാല വിദ്യാർത്ഥികളായ 4 പേർ സ്കൂൾ സന്ദർശിക്കുക'''യും അവർ '''വിദ്യാർത്ഥികളുമായി സംവദിക്കുകയും''' ചെയ്തു. അവർക്ക് '''പി. റ്റി. എ യുടെ നേതൃത്വത്തിൽ''' വൻ സ്വീകരണം നൽകി.

'''സന്മാർഗ്ഗബോധനം:'''

'''വിദ്യാർത്ഥികളിൽ മൂല്യബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യ'''ത്തോടെ '''എല്ലാ ചൊവാഴ്ച്ചകളിലും ഒരു പിരീഡ് സന്മാർഗ്ഗ ബോധനം''' നടത്തുന്നു. സ്കൂൾ തലത്തിൽ വിജയികളായവരെ രൂപതാതലത്തിൽ പരീക്ഷയിൽ പങ്കെടുപ്പിച്ചിട്ടുണ്ട്

'''ദിനാചരണങ്ങൾ:'''

പി. റ്റി. എ യുടെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനം, സമുദ്രദിനം, ലഹരി വിരുദ്ധദിനം, വൈക്കം മുഹമ്മദ് ബഷീർ ദിനം, ജനസംഖ്യാദിനം, ചാന്ദ്രദിനം, കർഷകദിനം, കടുവാദിനം, ക്വിറ്റ് ഇന്ത്യാദിനം, സ്വാതന്ത്ര്യദിനം, നാട്ടറിവ് ദിനം, അധ്യാപക ദിനം, സാക്ഷരതാ ദിനം, രക്തദാന ദിനം, ശിശുദിനം, മനുഷ്യവകാശദിനം, സംസ്കൃതദിനം, അറബി ദിനം, റിപ്പബ്ലിക് ദിനം, കേരളപ്പിറവി തുടങ്ങിയവ സമുചിതമായി ആചരിക്കുകയും '''ദിനാചരണത്തിന്റെ  പ്രാധാന്യം വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാവുന്ന വിധത്തിൽ വിവിധ പരിപാടികളോടെ ആസൂത്രണം ചെയ്യുകയും''' ചെയ്തു.

'''ഹലോ ഇംഗ്ലീഷ്:'''

ഹലോ ഇംഗ്ലീഷ് കാര്യക്ഷമമായി നടക്കുന്നു. '''എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ''' ആയി ആചരിക്കുന്നു.

'''ഓണാഘോഷം:'''

'''പി. റ്റി. എ യുടെ നേതൃത്വത്തിൽ ഓണാഘോഷം''' നടത്തി. '''പൂക്കള മത്സരം, വിവിധ മത്സരങ്ങൾ, ഓണസദ്യ എന്നിവ''' ഉണ്ടായിരുന്നു

'''സ്കൂൾ വാർഷികം:'''

സ്കൂൾ വാർഷികം സമുചിതമായി ആഘോഷിച്ചു. '''ഐ. സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം''' ചെയ്തു. പി. റ്റി. എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. '''റവ. ഫാ. സ്റ്റീഫൻ കോട്ടക്കൽ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ധ്യക്ഷത''' വഹിച്ചു. വാർഡ് കൗൺസിലർ '''ടി. എൽ സാബു മുഖ്യ പ്രഭാഷണം''' നടത്തി. '''പൂർവ്വവിദ്യാർത്ഥികളായ ജനപ്രതിനിധികളെ ആദരിച്ചു'''. പഠനത്തിലും, വിവിധ മത്സരങ്ങളിലും '''മികവ് തെളിയിച്ച 480 വിദ്യാർത്ഥികൾക്ക് സമ്മാനം''' നൽകി. കുട്ടികളുടെ കലാപരിപാടികൾ അതി ഗംഭീരമായിരുന്നു. എല്ലാവർക്കും ഭക്ഷണം നൽകി.

'''നന്മ പുരസ്കാരം:'''

'''നന്മ പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം''' നേടി. '''25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.''' ഈ പ്രവർത്തനത്തിന് '''നേതൃത്വം  നൽകിയ തോമസ് സ്റ്റീഫൻ സാറിനും, വർഗ്ഗീസ് സാറിനും പ്രത്യേകമായിട്ടുള്ള അഭിനന്ദനങ്ങൾ'''.

'''സീഡ് പുരസ്കാരം:'''

മാതൃഭൂമി സീഡ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് വിതരണം ചെയ്തത്. '''15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മാത്രഭൂമി സീഡ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്'''. സീഡ് പ്രവർത്തനത്തിന് പി. റ്റി. എ പൂർണ സഹകരണം നൽകുന്നു.

'''വസന്തോത്സവം:'''

കുട്ടികളുടെ '''വിവിധ കഴിവുകൾ കണ്ടെത്തി വളർത്തുക എന്ന ലക്ഷ്യ'''ത്തോടെ '''രണ്ട് ദിവസം വസന്തോത്സവം''' നടത്തി. '''സംഗീതം, നൃത്തം, കവിത, കഥ, ചിത്രരചന, കരകൗശലം, പ്രസംഗം, നേതൃത്വ പാടവം, കായികശേഷി എന്നിവ'''യാണ് കണ്ടെത്തി രേഖപ്പെടുത്തിയത്.

'''ടാലന്റ് ലാബ്:'''

കുട്ടികളുടെ കഴിവുകൾ വളർത്താൻ '''അധ്യാപകർ, രക്ഷിതാക്കൾ , പൂർവ്വവിദ്യാർത്ഥികൾ ഉൾപ്പെടുന്ന ടാലന്റ് ലാബ്''' ഒരുക്കി.

'''കൊയ്‍ത്തുത്സവം:'''

വിദ്യാർത്ഥികൾ കൃഷി ചെയ്ത '''കരനെല്ലിന്റെ കൊയ്‍ത്തുത്സവം ആഘോഷപൂർവം''' നടത്തി. '''മുൻസിപ്പൽ ചെയർമാൻ ഉദ്ഘാടനം''' ചെയ്തു. കേരള കാർഷിക സർവകലാശാല '''സെനറ്റ് മെമ്പർ രാമൻ കൊയ്‍ത്തുത്സവത്തിന് നേതൃത്വം''' നൽകി.

'''വിളവെടുപ്പുത്സവം:'''

'''കുട്ടികൾ കൃഷി ചെയ്ത കപ്പ, കാച്ചിൽ, ചേന, ചേമ്പ്, മധുരകിഴങ്ങ്, കൂർക്ക എന്നിവയുടെ വിളവെടുപ്പുത്സവം''' നടത്തി.

'''പുസ്തകശേഖരണം:'''

'''ക്ലാസ്സ് ലൈബ്രറി നവീകരിക്കുക എന്ന ലക്ഷ്യ'''ത്തോടെ കുട്ടികൾ പുസ്തക ശേഖരണം നടത്തി. '''6,380 പുസ്തകങ്ങൾ കുട്ടികൾ ശേഖരിച്ചു.'''

'''ക്ലാസ്സ് ലൈബ്രറി:'''

കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി '''എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രറി സജ്ജീകരിച്ചു.'''

'''പൂർവ്വവിദ്യാർത്ഥി സംഗമം:'''

സ്കൂളിൽ ഈ വർഷം '''പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു'''. പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിന് സ്വന്തമായി '''ഒരു ലൈബ്രറി സജ്ജീകരിച്ച് കോഴിശ്ശേരി നൗഷാദ് മെമ്മോറിയൽ''' എന്ന് നാമകരണം ചെയ്തു. ഈ ലൈബ്രറി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

'''ജൈവവൈവിധ്യ ഉദ്യാനം:'''

സ്കൂൾ '''പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ഉദ്യാനം സജ്ജീകരിച്ചു'''. '''130 ൽ പരം ഔഷധസസ്യങ്ങൾ''' ഉദ്യാനത്തിലുണ്ട്.

'''എസ് ആർ ജി'''

'''എല്ലാ വെള്ളിയാഴ്ച്ചകളിലും എസ് ആർ ജി''' യോഗം ചേരുന്നു. '''തനത് ആഴ്ച്ചയിലെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചയിലെ പ്രവർത്തനങ്ങൾ ആസൂത്രണം''' ചെയ്യുകയും ചെയ്യുന്നു.

'''Seep:'''

കുട്ടികളുടെ '''ഇംഗ്ലീഷ് ഭാഷ പോഷണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ''' നടന്നു വരുന്നു. '''ബുധനാഴ്ച്ച  ഇംഗ്ലീഷ് ‍ഡേ''' ആയി ആചരിക്കുന്നു.

'''പ്രിയമലയാളം:'''

കുട്ടികളിലെ '''മലയാള ഭാഷാശേഷി വളർത്തുക എന്ന ലക്ഷ്യ'''ത്തോടെ '''പ്രിയ മലയാളം പരിപാടി''' നടപ്പിലാക്കി. '''5 ശനിയാഴ്ച്ചകൾ ഉൾപ്പടെ എല്ലാ പ്രവർത്തി ദിവസങ്ങളിലെയും ഒരു മണിക്കൂർ''' സമയം എടുത്താണ് പ്രിയ മലയാളം സംഘടിപ്പിച്ചത്.

'''പ്രിയഗണിതം:'''

'''ഗണിതശേഷി വളർത്തുക എന്ന ലക്ഷ്യ'''ത്തോടെ എല്ലാ ശനിയാഴ്ച്ചകളും, ഉൾപ്പടെ  '''പ്രവർത്തി ദിവസങ്ങളിലെ ഒരു മണിക്കൂർ സമയം എടുത്ത് പ്രിയഗണിതം പരിപാടി''' നടപ്പിലാക്കിയിട്ടുണ്ട്.

'''പൂർവ്വാധ്യാപക സംഗമം: ഗുരു വന്ദനം'''

അസംപ്ഷൻ എ.യു.പി സ്കൂളിൽ നിന്ന് '''വിരമിക്കുകയും മറ്റിടങ്ങളിലേക്ക് സ്ഥലം മാറുകയും ചെയ്ത അധ്യാപകരുടെ സംഗമം 2017 ഒക്ടോബർ 18ന് സ്കൂളിൽ''' ചേർന്നു. പ്രഥമ അധ്യാപകൻ മുതൽ നാളിതുവരെയുള്ള അധ്യാപകർ ഉൾപ്പടെ '''82 അധ്യാപകർ പങ്കെടുത്ത അധ്യാപക സംഗമമായ ഗുരുവന്ദനം''' ഏറെ ആകർഷകമായിരുന്നു.

'''ഉച്ചഭക്ഷണ വിതരണം:'''

സ്കൂളിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടക്കുന്നു. '''എല്ലാ ദിവസവും 5 രക്ഷിതാക്കൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കൂടുതൽ കാര്യക്ഷമമായ ഭക്ഷണവിതരണത്തിന്''' സഹായകമാകുന്നുണ്ട് . '''പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ സഹകരിക്കുന്നു.'''

'''ചാരിറ്റിക്ലബ്:'''

ചാരിറ്റി ക്ലബിന്റെ നേതൃത്വത്തിൽ '''1,00,000 ത്തോളം രൂപയുടെ സഹായങ്ങൾ വിവിധ രോഗികൾക്കു നൽകി.''' വിദ്യാർത്ഥികളുടെ '''ചികിത്സാ സഹായഫണ്ട് രൂപീകരണത്തിന് രക്ഷിതാക്കൾ''' ആത്മാർത്ഥമായി സഹകരിക്കുന്നു.

'''ചാന്ദ്ര വിസ്മയം:'''

നൂറ്റാണ്ടിന്റെ '''ചാന്ദ്രവിസ്മയം കുട്ടികൾക്ക് ദർശിക്കുവാൻ സായാഹ്ന ക്യാമ്പ്''' നടത്തി. ധാരാളം '''പൊതുജനങ്ങളും മറ്റിടങ്ങളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി.'''

'''പാചകപ്പുരനവീകരണം:'''

2016-2017 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ '''ഒന്നരലക്ഷം രൂപ ചെലവിൽ പാചകപ്പുര നവീകരണം നടത്തി.''' 2017-18 വർഷത്തെ പദ്ധതിയിൽ '''മുൻസിപ്പാലിറ്റി 7 ലക്ഷം രൂപയുടെ ഗേൾസ് സൗഹൃദ ടോയ്‍ലറ്റ്''' അനുവദിച്ചു. ഐ.സി ബാലകൃഷ്ണൻ എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബ് നവീകരണത്തിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

'''അക്കാദമിക മാസ്റ്റർ പ്ലാൻ:'''
അസംപ്ഷൻ എ.യു. പി സ്കൂളിന്റെ  '''2018 മുതൽ 2020 വരെയുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ''' തയ്യാറാക്കി. '''ക്ലാസ്സ് മുറികളിലും സ്കൂളിലും കുട്ടികൾക്ക് ലഭ്യമാകുന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങളുടെ വിശദമായ രേഖയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ'''.  എസ്.ആർ.ജി, സ്റ്റാഫ് കൗൺസിൽ, പി.റ്റി.എ,  എന്നിവ പരിശോധിച്ച അക്കാദമിക മാസ്റ്റർ പ്ലാൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് '''വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. എൽ സാബു പ്രകാശനം''' ചെയ്തു.

'''പൊതിച്ചോറ്:'''

'''തപോവനത്തിലെ 40ൽ പരം അന്തേവാസികൾക്ക് എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചഭക്ഷണം''' നൽകുന്നു. '''ഓരോ ക്ലാസിലെയും കുട്ടികളാണ് ഓരോ വെള്ളിയാഴ്ച്ചയും''' വീടുകളിൽ നിന്ന് '''പൊതിച്ചോർ''' കൊണ്ടുവരുന്നത്.

'''യാത്രയയപ്പ്:'''

'''സുദീർഘമായ സേവനത്തിന് ശേഷം''' ബത്തേരി അസംപ്ഷൻ ദേവാലയത്തിൽ നിന്നും '''സ്കൂൾ മാനേജർ സ്ഥാനത്ത് നിന്നും''' കാരക്കാമല ഇടവകയിലേക്ക് '''സ്ഥലം മാറിപ്പോകുന്ന റവ.ഫാ.സ്റ്റീഫൻ കോട്ടയ്ക്കലിന്''' സമുചിതമായ '''യാത്രയയപ്പ്''' നൽകി. '''അച്ചന്റെ സേവനത്തെ നന്ദിയോടെ സ്മരിക്കുന്നു'''. സർവ്വീസ് കാലം പൂർത്തിയാക്കി '''വിരമിച്ച സെല്ലി. ടി. ജെ, ലാലി ഇ.റ്റി എന്നിവർക്കും''' സമുചിതമായ '''യാത്രയയപ്പ്''' നൽകി.

'''പ്രമോഷൻ, ട്രാൻസ്ഫർ എന്നിവ വഴി''' സ്കൂളിൽ നിന്നും വിടുതൽ ചെയ്ത '''ഷാജു എം.എസ്, സി. ആൻസി ജോസ്, മിനു പി.ജെ, ഹർഷ തോമസ്, ജിൻസി മാത്യു, സനൽ''' എന്നിവർക്കും '''യാത്രയയപ്പ്''' നൽകി

പുതിയതായി ഈ വിദ്യാലയത്തിലേക്ക് കടന്നുവന്ന '''നിഷ ടി അബ്രാഹം, സൂസി സി. എൽ, നിഷ എം.പി, ബിന്ദു അലക്സ്, സ്മിത റ്റി.എം, ഷെറിൻ, സിസ്റ്റർ പ്രിയ,  ഷിനോജ് പാപ്പച്ചൻ എന്നിവരെ പി.റ്റി.എ സ്വാഗതം ചെയ്തു.'''

'''സ്കൂൾ നവീകരണം:'''

സ്കൂൾ വികസന സമിതിയോട് ചേർന്ന് സ്കൂളിന്റെ അടിസ്ഥാന വികസനത്തിന് പി.റ്റി.എ നേതൃത്വം നൽകി. '''25 ക്ലാസുകളിൽ ടി.വി. ഫിറ്റ് ചെയ്ത് എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ ആക്കി'''. 5 '''ക്ലാസ്സ് മുറികളിൽ ടൈൽ''' വിരിച്ചു. അൺകുട്ടികളുടെ '''ടോയ്‍ലറ്റിൽ ടൈൽ''' വിരിച്ചു. പുതിയതായി '''25 ടാപ്പുകളുള്ള വാഷ്ബേസിൻ''' നിർമ്മിച്ചു. '''36 ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി''' സ്ഥാപിച്ചു. '''സ്കൂളിന് ജനൽ, വാതിൽ''' എന്നിവ പിടിപ്പിച്ചു.

'''സ്നേഹപടവുകൾ:'''

'''സ്കൂളിന്റെ മാനേജരാ'''യി നിയമിതനായിരിക്കുന്ന '''റവ. ഫാ ജെയിംസ് പുത്തൻ പറമ്പിലി'''ന് പി.റ്റി.എയുടെ '''ഹൃദ്യമായ സ്വാഗതം.'''

'''നന്ദിയോടെ ഒരുനിമിഷം'''

നമ്മുടെ വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന എല്ലാവരെയും ഏറെ നന്ദിയോടെ സ്മരിക്കുകയാണ്.

'''വിദ്യാലയ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശീർവാദവും അനുഗ്രഹവും നൽകുന്ന മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം''' പിതാവിനെയും നന്ദിപൂർവ്വം സ്മരിക്കുന്നു. '''മാർഗ്ഗനിർദ്ദേശവും സഹായവും നേതൃത്വവും നൽകുന്ന ബഹുമാന്യനായ കോർപ്പറേറ്റ് മാനേജർ റവ.ഫാ. ബിജു പൊൻപാറയിലച്ച'''നെ നന്ദിപൂർവം സ്മരിക്കുന്നു.

'''അനുദിന പ്രവർത്തനങ്ങൾക്ക് സഹായവും നേതൃത്വവും''' നല്കുന്ന '''മാനേജർ റവ. ഫാ. ജയിംസ് പുത്തൻ പറമ്പിലച്ചനേ'''യും '''നന്ദിപൂർവം സ്മരിക്കുന്നു'''.

{{End tab| frame = yes
| tab-1        = പ്രധാന താൾ
| link-1        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_
| tab-2        =പ്രവർത്തനവർഷം
| link-2        ={{PAGENAME}}
| tab-3        = ചിത്രശാല
| link-3        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/ചിത്രശാല
| tab-4        = നേട്ടങ്ങൾ
| link-4        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/നേട്ടങ്ങൾ
| tab-5        = ഞങ്ങളെ സമീപിക്കുക
| link-5        = അസംപ്ഷൻ_യു_പി_എസ്_ബത്തേരി_/ഞങ്ങളെ സമീപിക്കുക
| border        = 1px solid #808080
| off tab color = #f0f0ff
| on tab color  =
| rounding      = 2em
| tab alignment = center

16:59, 4 നവംബർ 2022-നു നിലവിലുള്ള രൂപം