"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
കൊറോണയെ തടയാൻ ഭയം വേണ്ട ജാഗ്രത മതി  
കൊറോണയെ തടയാൻ ഭയം വേണ്ട ജാഗ്രത മതി  
വൈറസുകളുടെ പ്രധാന ഭാഗമേതാന്ന് ചോദിച്ചാൽ അവയുടെ RNA ആണ്. അതുകൊണ്ടുതന്നെ അതിന്റെ ആതിഥേയൻ കോശങ്ങളെ ആശ്രയിച്ചാണ് ഇവ നിലനിൽക്കുന്നത്. 2003 ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് സ്ഥിദ്ധീകരിക്കുന്നതു. എന്നാൽ 2004 മെയ്‌ മാസത്തിനുശേഷം ഈ രോഗം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുപോലെ റിപ്പോർട്ട് ചെയ്ത ഒരു രോഗമാണ് മെർസ് എന്ന വൈറസ്. ഇത് 2012 സൗദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിദ്ധീകരിക്കുന്നത. ലോകാരോഗ്യസംഘടന ഈ രോഗത്തിന് പേര് നൽകിയത് covid 19 എന്നാണ്. ഈ വൈറസുകൾ മൂക്കിലൂടെ കിടന്നു നമ്മുടെ ശ്വാസനാളത്തിൽ എത്തുന്നു. എന്നിട്ട് അവിടെയുള്ള കോശങ്ങളിൽ റേസിറ്റിവിസം ആയി ഒത്തു ചേരുന്നു. ഇത് വഴി കോശത്തിന്റെ അകത്തേയ്ക്കു കിടക്കുന്നു. ഇതിനു എൻഡോസിറ്റോസിസ് എന്ന് പറയുന്നു. ഇങ്ങനെ അവ അവയുടെ RNA പുറത്തുകിടത്തി റെപ്ലികേറ്റ് ചെയ്തുകൊ ണ്ടിരിക്കുന്നു. ഇത് വഴി കൂടുതൽ RNA ഉണ്ടാവുകയും അവ പുതിയ വൈറസിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ രോഗം പ്രതിരോധിക്കാനുള്ള വഴി എന്ന് പറയുന്നത് നമ്മുടെ കൈ സോപ്പ്‌പയോഗിച്ച ഇടയ്ക്കിടെ കഴുകുക എന്നതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തൂവാല കൊണ്ട് മൂക്കും വായും പോത്തുക. ഇങ്ങനെ ചെയ്യുന്ന വഴി ആ വൈറസ് നമ്മുടെ ശ്വാസകോശത്തിലേയ്ക്ക് കിടക്കുന്നത് തടയാൻ കഴിയും.  

<p> <br>
</p>
{{BoxBottom1
{{BoxBottom1
| പേര്=ARUNIMA.K  
| പേര്=ARUNIMA.K  
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ASSUMPTION.H.S          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=അസംപ്ഷൻ എച്ച്.എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15051
| സ്കൂൾ കോഡ്=15051
| ഉപജില്ല=S.BATHERY      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=WAYANAD
| ജില്ല=വയനാട്
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=ലേഖനം}}

18:48, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയം വേണ്ട ജാഗ്രത മതി

കൊറോണയെ തടയാൻ ഭയം വേണ്ട ജാഗ്രത മതി വൈറസുകളുടെ പ്രധാന ഭാഗമേതാന്ന് ചോദിച്ചാൽ അവയുടെ RNA ആണ്. അതുകൊണ്ടുതന്നെ അതിന്റെ ആതിഥേയൻ കോശങ്ങളെ ആശ്രയിച്ചാണ് ഇവ നിലനിൽക്കുന്നത്. 2003 ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് സ്ഥിദ്ധീകരിക്കുന്നതു. എന്നാൽ 2004 മെയ്‌ മാസത്തിനുശേഷം ഈ രോഗം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുപോലെ റിപ്പോർട്ട് ചെയ്ത ഒരു രോഗമാണ് മെർസ് എന്ന വൈറസ്. ഇത് 2012 സൗദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിദ്ധീകരിക്കുന്നത. ലോകാരോഗ്യസംഘടന ഈ രോഗത്തിന് പേര് നൽകിയത് covid 19 എന്നാണ്. ഈ വൈറസുകൾ മൂക്കിലൂടെ കിടന്നു നമ്മുടെ ശ്വാസനാളത്തിൽ എത്തുന്നു. എന്നിട്ട് അവിടെയുള്ള കോശങ്ങളിൽ റേസിറ്റിവിസം ആയി ഒത്തു ചേരുന്നു. ഇത് വഴി കോശത്തിന്റെ അകത്തേയ്ക്കു കിടക്കുന്നു. ഇതിനു എൻഡോസിറ്റോസിസ് എന്ന് പറയുന്നു. ഇങ്ങനെ അവ അവയുടെ RNA പുറത്തുകിടത്തി റെപ്ലികേറ്റ് ചെയ്തുകൊ ണ്ടിരിക്കുന്നു. ഇത് വഴി കൂടുതൽ RNA ഉണ്ടാവുകയും അവ പുതിയ വൈറസിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ രോഗം പ്രതിരോധിക്കാനുള്ള വഴി എന്ന് പറയുന്നത് നമ്മുടെ കൈ സോപ്പ്‌പയോഗിച്ച ഇടയ്ക്കിടെ കഴുകുക എന്നതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തൂവാല കൊണ്ട് മൂക്കും വായും പോത്തുക. ഇങ്ങനെ ചെയ്യുന്ന വഴി ആ വൈറസ് നമ്മുടെ ശ്വാസകോശത്തിലേയ്ക്ക് കിടക്കുന്നത് തടയാൻ കഴിയും.

ARUNIMA.K
8 അസംപ്ഷൻ എച്ച്.എസ്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം