"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാറ്റം വരുത്തി)
(ചെ.) (മാറ്റം വരുത്തി)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 195: വരി 195:
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി ടി എ|സ്കൂൾ പി ടി എ]]
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി ടി എ|സ്കൂൾ പി ടി എ]]


== '''''എസ് .എസ് .എൽ .സി. റിസൾറ്റ്'''''' ==
== '''''എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന്  മികവാർന്ന നേട്ടം .''''' ==
ഈ വർഷവ‍ും '''''എസ് .എസ് .എൽ .സി .''''' പരീക്ഷയിൽ [https://ceadom.com/schools അസംപ്ഷൻ ഹൈസ്കൂൾ] മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ


*2020-21 --100 ശതമാനം വിജയം
വിദ്യാർത്ഥികളും വിജയിക്കുകയും, 67 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന് മികവാർന്ന നേട്ടം|ക‍ൂട‍ുതൽ വായിക്കാം.]]
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്-ലഭിച്ചവർ
*[[{{PAGENAME}}/sslc/എ പ്ലസ്-ലഭിച്ചവർ-2020-21|2020-21]]


മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് -ലഭിച്ച വിദ്യാർത്ഥികൾ  (2021- 22)
{| class="wikitable mw-collapsible mw-collapsed"
!ക്രമ നമ്പർ 
!വിദ്യാർത്ഥിയ‍ുടെ  പേര്       
!ഫോട്ടോ 
|-
|1
|എബിൻ മാത്യു
|[[പ്രമാണം:1-abin.png|ലഘുചിത്രം|103x103ബിന്ദു]]
|-
|2
|അലീന സജി
|[[പ്രമാണം:2 aleena.png|ലഘുചിത്രം|106x106ബിന്ദു]]
|-
|3
|അലീന തോമസ്
|[[പ്രമാണം:1 aleeena t.png|ലഘുചിത്രം|109x109ബിന്ദു|പകരം=]]
|-
|4
|അലോൺസോ മെസ്സി
|[[പ്രമാണം:15051 4 alonzo.png|ലഘുചിത്രം|112x112ബിന്ദു]]
|-
|5
|ആൽഫിൻ  ഷാൻ മാത്യു
|[[പ്രമാണം:15051 5 alphin shan.png|ലഘുചിത്രം|115x115ബിന്ദു]]
|-
|6
|അമൃത ഗൗരി നിവേദിത
|[[പ്രമാണം:15051 amritha nivethitha.png|ലഘുചിത്രം|119x119ബിന്ദു]]
|-
|7
|അനന്തനാരായണൻ
|[[പ്രമാണം:15051 ananathanarayanan.png|ലഘുചിത്രം|112x112ബിന്ദു]]
|-
|8
|അനശ്വര ലക്ഷ്മി
|[[പ്രമാണം:15051 anaswara lakshmi.png|ലഘുചിത്രം|114x114ബിന്ദു]]
|-
|9
|ആൻഡ്രിയ ബിജു വർഗീസ്
|
|-
|10
|അഞ്ജന  ടി ബി
|[[പ്രമാണം:15051 anjana.png|ലഘുചിത്രം|112x112ബിന്ദു]]
|-
|11
|ആൻ മരിയ സജി
|[[പ്രമാണം:15051 ann maria saji.png|ലഘുചിത്രം|116x116ബിന്ദു]]
|-
|12
|അനുചിത കെ ആർ
|[[പ്രമാണം:15051 anuchitha kr.png|ലഘുചിത്രം|120x120ബിന്ദു]]
|-
|13
|അർച്ചന രാജ്
|[[പ്രമാണം:15051 archana raj.png|ലഘുചിത്രം|121x121ബിന്ദു]]
|-
|14
|ആഷ്മി തെരേസ ഐസക്
|[[പ്രമാണം:15051 ashmi t.png|ലഘുചിത്രം|120x120ബിന്ദു]]
|-
|15
|ആദിഷ ഒബി
|[[പ്രമാണം:15051 athisha.png|ലഘുചിത്രം|120x120ബിന്ദു]]
|-
|16
|ആയിഷ ഫിദ .സി
|[[പ്രമാണം:15051 ayisha fida.png|ലഘുചിത്രം|120x120ബിന്ദു]]
|-
|17
|ദേവദത്തൻ സിഎം
|[[പ്രമാണം:15051 devadathan.png|ലഘുചിത്രം|119x119ബിന്ദു]]
|-
|18
|ദിയ ആൻ ഹാനോൺ
|[[പ്രമാണം:15051 diya hanoon.png|ലഘുചിത്രം|123x123ബിന്ദു]]
|-
|19
|ദിയ അന്ന ജോസഫ്
|[[പ്രമാണം:15051 diya anna.png|ലഘുചിത്രം|119x119ബിന്ദു]]
|-
|20
|എസ്തർ സാറ മാത്യു
|[[പ്രമാണം:15051 esther sara.png|ലഘുചിത്രം]]
|-
|21
|   ഈവിലിൻ ബിനു
|[[പ്രമാണം:15051 evelin binu.png|ലഘുചിത്രം|122x122ബിന്ദു]]
|-
|22
|ഫാത്തിമ മെഹക്ക്
|[[പ്രമാണം:15051 fathima mehak.png|ലഘുചിത്രം|122x122ബിന്ദു]]
|-
|23
|ഫാത്തിമ സയാൻ കെ എഫ്
|[[പ്രമാണം:15051 fathima zayan.png|ലഘുചിത്രം|122x122ബിന്ദു]]
|-
|24
| ഫിദ നൗഷാദ്
|[[പ്രമാണം:15051 fidha noushad.png|ലഘുചിത്രം|123x123ബിന്ദു]]
|-
|25
| ഫിദ നസ്നിൻ
|[[പ്രമാണം:15051 fida nasnin.png|ലഘുചിത്രം|123x123ബിന്ദു]]
|-
|26
|ഫിദ ഫാത്തിമ എം
|[[പ്രമാണം:15051 fidha fathima.png|ലഘുചിത്രം|117x117ബിന്ദു]]
|-
|27
|ഫിദ  തസനി പി
|[[പ്രമാണം:15051 fida thasni.png|ലഘുചിത്രം|120x120ബിന്ദു]]
|-
|28
|ഫിൻസാ ഫഹ്മി
|[[പ്രമാണം:Finsah fahmi.png|ലഘുചിത്രം|122x122ബിന്ദു]]
|-
|29
|ഹെൽന രാജേഷ്
|[[പ്രമാണം:15051 helna rajesh.png|ലഘുചിത്രം|119x119ബിന്ദു]]
|-
|30
|സൂര്യ  കൃഷ്ണ
|[[പ്രമാണം:15051 surya k.png|ലഘുചിത്രം|115x115ബിന്ദു]]
|-
|31
|ശ്രീ സൂര്യ ടിവി
|[[പ്രമാണം:15051 sree soorya.png|ലഘുചിത്രം|119x119ബിന്ദു]]
|-
|32
|ശ്രീരാഗ് പത്മൻ
|[[പ്രമാണം:15051 sreerag padman.png|ലഘുചിത്രം|125x125ബിന്ദു]]
|-
|33
|ശ്രീനിധി കെഎസ്
|[[പ്രമാണം:15051 sreenidhi.png|ലഘുചിത്രം|123x123ബിന്ദു]]
|-
|34
|ശ്രീലയ എം എസ്
|[[പ്രമാണം:15051 sreelaya.png|ലഘുചിത്രം|125x125ബിന്ദു]]
|-
|35
|ശിവകാന്ത് ജെ
|[[പ്രമാണം:15051 sivakanth.png|ലഘുചിത്രം|127x127ബിന്ദു]]
|-
|36
|സിത്താര നസ്രിൻ
|[[പ്രമാണം:15051 sithara nazreen.png|ലഘുചിത്രം|122x122ബിന്ദു]]
|-
|37
|ശ്യാം നവാസ്
|[[പ്രമാണം:15051 syam navas.png|ലഘുചിത്രം|118x118ബിന്ദു]]
|-
|38
|ശ്രേയ ജോസ്
|[[പ്രമാണം:15051 sreya jose.png|ലഘുചിത്രം|120x120ബിന്ദു]]
|-
|39
|ശിഖ ലുബ്ന
|[[പ്രമാണം:15051 sigha lubna.png|ലഘുചിത്രം|120x120ബിന്ദു]]
|-
|40
|ഷഹബാസ് അമൻ പി കെ
|[[പ്രമാണം:15051 shahabas.png|ലഘുചിത്രം|122x122ബിന്ദു]]
|-
|41
|സന നസ്റിൻ ടി
|[[പ്രമാണം:15051 sana nasrin.png|ലഘുചിത്രം|123x123ബിന്ദു]]
|-
|42
|സാഹില ഓ ടി
|[[പ്രമാണം:15051 sahila.png|ലഘുചിത്രം|127x127ബിന്ദു]]
|-
|43
|റോഷ്നി കെ എസ്
|[[പ്രമാണം:15051 roshny k.png|ലഘുചിത്രം|128x128ബിന്ദു]]
|-
|44
|റോസ്മി വിജയൻ
|[[പ്രമാണം:൧൫൦൫൧ഃീദേപസഗ നഗരോബോല.png|ലഘുചിത്രം|128x128ബിന്ദു]]
|-
|45
|റോഷൻ രാജീവ്
|[[പ്രമാണം:15051 roshan rajeev.png|ലഘുചിത്രം|127x127ബിന്ദു]]
|-
|46
|റിയാ  കെ ബാബു
|[[പ്രമാണം:15051 riya k babu.png|ലഘുചിത്രം|123x123ബിന്ദു]]
|-
|47
|രാഹുൽ  എകെ
|[[പ്രമാണം:15051 radhul.png|ലഘുചിത്രം|122x122ബിന്ദു]]
|-
|48
|പുണ്യ രാജ്
|[[പ്രമാണം:15051 punya.png|ലഘുചിത്രം|122x122ബിന്ദു]]
|-
|49
|പ്രാർത്ഥന എ എസ്
|[[പ്രമാണം:15051 prarthana.png|ലഘുചിത്രം|120x120ബിന്ദു]]
|-
|50
|നോയൽ ജോസഫ്
|[[പ്രമാണം:15051 noel joseph.png|ലഘുചിത്രം|116x116ബിന്ദു]]
|-
|51
|നിത ഷീൻ  കെ
|[[പ്രമാണം:15051 nitha sheen.png|ലഘുചിത്രം|126x126ബിന്ദു]]
|-
|52
|നിരഞ്ജന  റെനി
|[[പ്രമാണം:15051 niranjana reni.png|ലഘുചിത്രം|124x124ബിന്ദു]]
|-
|53
|നിരഞ്ജന എം കെ
|[[പ്രമാണം:15051 niranjana.mj.png|ലഘുചിത്രം|129x129ബിന്ദു]]
|-
|54
|നെവിൽ കെ ജെ
|[[പ്രമാണം:15051 nevil kj.png|ലഘുചിത്രം|124x124ബിന്ദു]]
|-
|55
|മുഹമ്മദ് അക്മൽ
|[[പ്രമാണം:15051 muhammed akmal.png|ലഘുചിത്രം|120x120ബിന്ദു]]
|-
|56
|മെറിൻ റോയ്
|[[പ്രമാണം:15051 merin roy.png|ലഘുചിത്രം|119x119ബിന്ദു]]
|-
|57
|മരിയ സാനിയ സെബാസ്റ്റ്യൻ
|[[പ്രമാണം:15051 saniya maria.png|ലഘുചിത്രം|114x114ബിന്ദു]]
|-
|58
|ലൂമിന ഷെറിൻ
|[[പ്രമാണം:15051 lumina sherin.png|ലഘുചിത്രം|115x115ബിന്ദു]]
|-
|59
|ലുബ്ന ഫാത്തിമ സി
|[[പ്രമാണം:15051 lubna fathima.png|ലഘുചിത്രം|117x117ബിന്ദു]]
|-
|60
|കീർത്തന മരിയ
|[[പ്രമാണം:15051 keerthana maria.png|ലഘുചിത്രം|115x115ബിന്ദു]]
|-
|61
|കീർത്തന  കെഎ
|[[പ്രമാണം:15051 keerthana ka.png|ലഘുചിത്രം|117x117ബിന്ദു]]
|-
|62
|കൈലാസനാഥ കെ എ
|[[പ്രമാണം:15051 KALASNATH K A.png|ലഘുചിത്രം|120x120ബിന്ദു]]
|-
|63
|കെ എസ് അതിൻ  വൈഷ്ണവ്
|[[പ്രമാണം:15051 ks adheen .png|ലഘുചിത്രം|112x112ബിന്ദു]]
|-
|64
|ജൊഹാൻ പി മനോജ്
|[[പ്രമാണം:15051 johan p manoj.png|ലഘുചിത്രം|115x115ബിന്ദു]]
|-
|65
|ജഗൻ കെ ജെ
|[[പ്രമാണം:15051 jagan.png|ലഘുചിത്രം|116x116ബിന്ദു]]
|-
|66
|ഹൃദ്യ ടെസ് ടോം
|[[പ്രമാണം:15051 hridhya.png|ലഘുചിത്രം|118x118ബിന്ദു]]
|-
|67
|  അലിൻഷാ സി
|[[പ്രമാണം:15051 alinsha..png|ലഘുചിത്രം|117x117ബിന്ദു]]
|}
കഴി‍ഞ്ഞ വർഷങ്ങളിലെ '''''എസ് .എസ് .എൽ .സി .'''''റിസൾട്ട്  .
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
!ക്ര.ന:
!ക്ര.ന:
!വർഷം.
!വർഷം.
!പരീക്ഷ എഴുതിയ കുട്ടികൾ
!പരീക്ഷ എഴുതിയ കുട്ടികൾ
!വിജയ ശതമാനം
!ഫുൾ എ പ്ലസ്
!ഫുൾ എ പ്ലസ്
|-
|-
|1
|1
|2019-20
|2021-22
|304
|302
|48
|100
|67
|-
|-
|2
|2
|[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രാഫ്|2020_21]]
|[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രാഫ്|2020_21]]
|293
|293
|100
|[[അസംപ്ഷൻ എച്ച് എസ് ബത്തേരി/sslc/എ പ്ലസ്-ലഭിച്ചവർ-2020-21|108]]
|[[അസംപ്ഷൻ എച്ച് എസ് ബത്തേരി/sslc/എ പ്ലസ്-ലഭിച്ചവർ-2020-21|108]]
|-
|3
|2019-20
|304
|100
|48
|}
|}
[[പ്രമാണം:15051 1 minister j.png|പകരം=|ലഘുചിത്രം|140x140px|മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി നിർവഹിക്കുന്നു]]
[[പ്രമാണം:15051 1 minister j.png|പകരം=|ലഘുചിത്രം|140x140px|മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി നിർവഹിക്കുന്നു]]

22:11, 4 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

 

TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
അസംപ്ഷൻ എച്ച് എസ് ബത്തേരി
15051 assumption.jpg
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 221560
ഇമെയിൽassumption.sby@gmail.com
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
യുഡൈസ് കോഡ്32030200812
വിക്കിഡാറ്റQ64522059
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ371
പെൺകുട്ടികൾ527
ആകെ വിദ്യാർത്ഥികൾ898
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോംസ് ജോൺ
പി.ടി.എ. പ്രസിഡണ്ട്എം.എസ്.വിശ്വനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്അബിത
അവസാനം തിരുത്തിയത്
04-07-2022Assumption
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ ,സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു..

ചരിത്രം

ലഘു ചരിത്രം

‌ ചരിത്രമ‍ുറങ്ങ‍ുന്ന ബത്തേരിയുടെ ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതി മതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു.........., കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നില നിർത്തുന്നു.18 ക്ലാസ്സ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,അടൽ ടിങ്കറിംഗ് ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് ക‍ുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്......കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്ന തിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു .1984ൽ നമ്മുടെ സ്കൂളിൽ എൻ.സി.സി ഗേൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ച‍്‍ വരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻ.സി.സി പ്രചോദനമേകുന്നു. 2005 നവംബർ മാസത്തിൽ സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. ഷാജി ജോസഫ്, ശ്രീമതി ആനിയമ്മ കെ. ജെ. എന്നിവർ നേതൃത്വം നൽകുന്നു.... കൂടുതൽ വായിക്കുക

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പേര് കാലഘട്ടം ഫോട്ടോ
2 സി.ബോസ്കോ.എസ്.എ.ബി.എസ് 1982
15051 bosco.png
3 ശ്രീമതി.കെ.സി.റോസക്കുട്ടി 1990
15051 rosa.png
4 ശ്രീ.കെ.ഇ.ജോസഫ് 1993
15051 ke josep.png
5 ശ്രീ.എൻ.ജെ.ആന്റണി 1996
15051 nj an.png
6 ശ്രീ.കെ.എം.ജോസ് 1997
15051 km jose.png
7 സി.മരിയറ്റ.സി.എം.സി 1998
15051 mareeta.png
8 ശ്രീ.എം.വി.മാത്യു 2000
15051 mv mathew.png
9 ശ്രീ.ബേബി അത്തിക്കൽ 2005
15051 baby.png
10 ശ്രീ.ജോസ് പുന്നക്കുഴി 2006
15051 jose punnakuzi.png
11 ശ്രീ.എം.എം.ടോമി 2007
15051 mm tomy.png
12 ശ്രീമതി.ആലീസ് ജോസഫ് 2008
15051 alice.png
13 ശ്രീമതി.ആനി ജോസഫ് 2009
15051 ani joseph.png
14 ശ്രീ.പീറ്റർ കുരുവിള 2014
15051 peter.png
15 ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015
15051 tg.png
16 ശ്രീ  എൻ യു ടോമി 2020
15051 nu t.png
17 ശ്രീ.ടോംസ് ജോൺ തുടരുന്നു
15051 toms john5.png

അധ്യാപകർ

ക്ര.ന. പേര് ഉദ്യോഗപ്പേര് ഫോട്ടോ
1 ശ്രീ.ടോംസ് ജോൺ ഹെഡ്മാസ്റ്റർ

എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന് മികവാർന്ന നേട്ടം .

ഈ വർഷവ‍ും എസ് .എസ് .എൽ .സി . പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ

വിദ്യാർത്ഥികളും വിജയിക്കുകയും, 67 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......ക‍ൂട‍ുതൽ വായിക്കാം.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് -ലഭിച്ച വിദ്യാർത്ഥികൾ (2021- 22)

ക്രമ നമ്പർ വിദ്യാർത്ഥിയ‍ുടെ പേര് ഫോട്ടോ
1 എബിൻ മാത്യു
1-abin.png
2 അലീന സജി
2 aleena.png
3 അലീന തോമസ്
4 അലോൺസോ മെസ്സി
15051 4 alonzo.png
5 ആൽഫിൻ  ഷാൻ മാത്യു
15051 5 alphin shan.png
6 അമൃത ഗൗരി നിവേദിത
15051 amritha nivethitha.png
7 അനന്തനാരായണൻ
15051 ananathanarayanan.png
8 അനശ്വര ലക്ഷ്മി
15051 anaswara lakshmi.png
9 ആൻഡ്രിയ ബിജു വർഗീസ്
10 അഞ്ജന  ടി ബി
15051 anjana.png
11 ആൻ മരിയ സജി
15051 ann maria saji.png
12 അനുചിത കെ ആർ
15051 anuchitha kr.png
13 അർച്ചന രാജ്
15051 archana raj.png
14 ആഷ്മി തെരേസ ഐസക്
15051 ashmi t.png
15 ആദിഷ ഒബി
15051 athisha.png
16 ആയിഷ ഫിദ .സി
15051 ayisha fida.png
17 ദേവദത്തൻ സിഎം
15051 devadathan.png
18 ദിയ ആൻ ഹാനോൺ
15051 diya hanoon.png
19 ദിയ അന്ന ജോസഫ്
15051 diya anna.png
20 എസ്തർ സാറ മാത്യു
15051 esther sara.png
21    ഈവിലിൻ ബിനു
15051 evelin binu.png
22 ഫാത്തിമ മെഹക്ക്
15051 fathima mehak.png
23 ഫാത്തിമ സയാൻ കെ എഫ്
15051 fathima zayan.png
24  ഫിദ നൗഷാദ്
15051 fidha noushad.png
25  ഫിദ നസ്നിൻ
15051 fida nasnin.png
26 ഫിദ ഫാത്തിമ എം
15051 fidha fathima.png
27 ഫിദ  തസനി പി
15051 fida thasni.png
28 ഫിൻസാ ഫഹ്മി
Finsah fahmi.png
29 ഹെൽന രാജേഷ്
15051 helna rajesh.png
30 സൂര്യ  കൃഷ്ണ
15051 surya k.png
31 ശ്രീ സൂര്യ ടിവി
15051 sree soorya.png
32 ശ്രീരാഗ് പത്മൻ
15051 sreerag padman.png
33 ശ്രീനിധി കെഎസ്
15051 sreenidhi.png
34 ശ്രീലയ എം എസ്
15051 sreelaya.png
35 ശിവകാന്ത് ജെ
15051 sivakanth.png
36 സിത്താര നസ്രിൻ
15051 sithara nazreen.png
37 ശ്യാം നവാസ്
15051 syam navas.png
38 ശ്രേയ ജോസ്
15051 sreya jose.png
39 ശിഖ ലുബ്ന
15051 sigha lubna.png
40 ഷഹബാസ് അമൻ പി കെ
15051 shahabas.png
41 സന നസ്റിൻ ടി
15051 sana nasrin.png
42 സാഹില ഓ ടി
15051 sahila.png
43 റോഷ്നി കെ എസ്
15051 roshny k.png
44 റോസ്മി വിജയൻ
൧൫൦൫൧ഃീദേപസഗ നഗരോബോല.png
45 റോഷൻ രാജീവ്
15051 roshan rajeev.png
46 റിയാ  കെ ബാബു
15051 riya k babu.png
47 രാഹുൽ  എകെ
15051 radhul.png
48 പുണ്യ രാജ്
15051 punya.png
49 പ്രാർത്ഥന എ എസ്
15051 prarthana.png
50 നോയൽ ജോസഫ്
15051 noel joseph.png
51 നിത ഷീൻ  കെ
15051 nitha sheen.png
52 നിരഞ്ജന  റെനി
15051 niranjana reni.png
53 നിരഞ്ജന എം കെ
15051 niranjana.mj.png
54 നെവിൽ കെ ജെ
15051 nevil kj.png
55 മുഹമ്മദ് അക്മൽ
15051 muhammed akmal.png
56 മെറിൻ റോയ്
15051 merin roy.png
57 മരിയ സാനിയ സെബാസ്റ്റ്യൻ
15051 saniya maria.png
58 ലൂമിന ഷെറിൻ
15051 lumina sherin.png
59 ലുബ്ന ഫാത്തിമ സി
15051 lubna fathima.png
60 കീർത്തന മരിയ
15051 keerthana maria.png
61 കീർത്തന  കെഎ
15051 keerthana ka.png
62 കൈലാസനാഥ കെ എ
15051 KALASNATH K A.png
63 കെ എസ് അതിൻ  വൈഷ്ണവ്
15051 ks adheen .png
64 ജൊഹാൻ പി മനോജ്
15051 johan p manoj.png
65 ജഗൻ കെ ജെ
15051 jagan.png
66 ഹൃദ്യ ടെസ് ടോം
15051 hridhya.png
67   അലിൻഷാ സി
15051 alinsha..png

കഴി‍ഞ്ഞ വർഷങ്ങളിലെ എസ് .എസ് .എൽ .സി .റിസൾട്ട് .

ക്ര.ന: വർഷം. പരീക്ഷ എഴുതിയ കുട്ടികൾ വിജയ ശതമാനം ഫുൾ എ പ്ലസ്
1 2021-22 302 100 67
2 2020_21 293 100 108
3 2019-20 304 100 48
മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി നിർവഹിക്കുന്നു

നേട്ടങ്ങൾ

പുരസ്കാരങ്ങൾ

സ്കൂൾമ്യൂസിയം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടാതെ നശിച്ചു.......(കൂടുതൽ വായിക്കുക)

മികവുകൾ

1-മൊബൈൽ ഫോൺ വിതരണം

സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടി വിവിധ സ്രോതസ്സുകളിൽ നിന്നും ലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട്, വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു .ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ, വിവിധ സന്നദ്ധ സംഘടനകൾ, അധ്യാപകർ എന്നിവരിൽ നിന്നും സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്  .ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു ....കൂടുതൽ വായിക്കാൻ

മികവിന്റെ പാതയിൽ 2019-2020 .(കൂടുതൽ വായിക്കുക )

അനുഷ്‍ക സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.(ISRO)

മികവിന്റെ പാതയിൽ 2018-2019 ...കൂടുതൽ വായിക്കുക

ഷജ്ന-ഡി. എഫ്. ഒ

'പൂർവ്വ വിദ്യാർത്ഥി സംഗമം

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. അവർ ഇന്ന്  നാടിന്റെ

നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന്  വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ

ഓർക്കുന്നു.......കൂടുതൽ

കായികരംഗത്തെ പ്രതിഭകൾ

കലാരംഗം,

എം. പി .ടി .എ. മീറ്റിംഗ്

എം.പി.ടി.എ

മക്കളാണ് കുടുംബത്തിന്റെ സമ്പത്ത്. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാപിതാക്കൾ മക്കളുടെ

പഠനത്തിലും , സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള

ഒരു വേദിയാണ് ..എം . പി.ടി എ

സ്കൂൂൾ ഉച്ചഭക്ഷണം

ഭകഷണം വിളമ്പുന്ന അമ്മമാർ

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവ‍ൂ. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും പഠന നിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു.ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും  മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു..........കൂടുതൽ

ഗാന്ധി ജയന്തി

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനാചരണം

ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ദിനാചരണം. ക്ലബ്ബ് കോഡിനേറ്റർ ശ്രീ.ഷാജൻ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി..........കൂടുതൽ

ചിത്രശാല..

സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........

സ്കോളർഷിപ്പുകൾ

എസ്.എം.സി

മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്

Photos Class 2.jpg

എസ്.എസ്.എൽ.സി .ക്യാമ്പ്

ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു

നടപ്പിലാക്കുകയാണ് സ്കൂളിലെ പി.ടി.എ.യും അധ്യാപകരും. ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സി

വിസ്മയത്തുമ്പത്ത് !!!! 2021 ലെ ഇലക്ഷൻ സമയത്തെ സ്കൂളിന്റെ ഒരു രാത്രികാല ചിത്രം

ക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.

അധിക താളുകൾ /വിവരങ്ങൾ

അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങള‍ിലൂടെ........

ആഘോഷങ്ങൾ, പരിശീലനങ്ങൾ, മറ്റ് പ്രവർനങ്ങൾ.

വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.

യൂടൂബ് ചാനൽ....--- വെബ്‍സൈറ്റ്..--

വഴികാട്ടി

  • കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ

Loading map...