ശുചിത്വം പാലിക്കുകിൽ അകന്നിടും രോഗമെല്ലാം, ഭൂവിൽ നിന്നകന്നിടും രോഗമെല്ലാം. നിത്യവും ശുചിയാക്കണം വീടും പരിസരവും. വഴിയരികിൽ തുപ്പരുത്. ചപ്പുചവറുകൾ എറിയരുത്. ശുചിത്വം പാലിക്കുകിൽ രോഗം മാറിടും എല്ലാ രോഗവും മാറിടും.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത