സഹായം Reading Problems? Click here


അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര.
15:10, 8 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35012 (സംവാദം | സംഭാവനകൾ) ('സ്കൂളിന്റെ പ്രാരംഭ ഘട്ടം മുതൽ കായിക മേഖലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിന്റെ പ്രാരംഭ ഘട്ടം മുതൽ കായിക മേഖലക്ക് ഗണനീയ സ്ഥാനം നൽകിയിരുന്നു .ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉന്നത വിജയം നേടുകയും സ്പോർട്സ് ക്വാട്ടയിൽ ധാരാളം കുട്ടികൾ റെയിവേ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി സമ്പാദിക്കുകയും ചെയ്തു .കായിക മേഖലക്ക് പുത്തൻ ഉണർവ് നൽകാൻ മിനി ബാസ്കറ്റ് ബോൾ കോർട്ട് സ്ഥാപിച്ചത് സഹായകമായി .ദേശീയ ടൂർണമെന്റുകൾ സംസ്ഥാനതല മത്സരങ്ങൾ എന്നിവയ്ക്ക് ഈ സ്കൂൾ വേദിയായിട്ടുണ്ട് .