അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/ ശുചിത്വം- കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വമുള്ള ശരീരം,
ആരോഗ്യമുള്ള ശരീരം.
ശുചിത്വം നമ്മൾ ശീലിച്ചാൽ,
 രോഗത്തെ അകറ്റിടാം

 വ്യക്തികളും സമൂഹവും
ഒന്നുപോലെ നോക്കിയാൽ
ഏതു മഹാമാരിയെയും
നിഷ് പ്രയാസം തുരത്തീടാം

ഇടക്കിടയ്ക്ക് കൈകഴുകിയും
രണ്ടു നേരം കുളിച്ചും
ശുചിത്വമോടെ വാണിരുന്നാൽ
രോഗബാധ അകറ്റിടാം

പരിസര ശുചിത്വവും
പ്രധാനമെന്നോർക്കണം
പരിസരം ശുചിത്വമാക്കിയാൽ
സമൂഹവും ശുചിത്വമാകും
 

അഭിറാം ആർ
8 G എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത