"അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ പരിസ്ഥിതിയോട് ചെയ്യുന്നത് - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <p>
  <p>
   ജൈവ ഇന്ധനങ്ങളുടെ നിയന്ത്രണാതീതമായ ഉപയോഗം മൂലം ചൂടേറി വരുകയാണെന്ന സത്യം മനുഷ്യൻ മനസ്സിലാക്കിയിട്ട് നാളേറെയായി. അത് പിന്നീട് കാലാവസ്ഥാവ്യതിയാനം  എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. അത് ആഗോളതാപനത്തിലേക്ക്  വരെ മനുഷ്യനെ നയിച്ചു. നമ്മുക്ക് സുപരിചിതമാണ് ഈ വാക്കുകൾ എങ്കിലും അതിനു പുറകെ ആരും പോകാറില്ല. ഹരിതഗൃഹവാതങ്ങളായ കാർബൺഡൈ ഓക്സൈഡ് , മീഥേൻ തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കു വരുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നു.ഫോസിൽ  ഇന്ധനങ്ങളും  അഗ്നിപർവതസ്ഫോടനങ്ങളും ഇതിനു വഴി ഒരുക്കുന്നു. ഇത് മൂലം മഞ്ഞു ഉരുകുന്നു.  
   ജൈവ ഇന്ധനങ്ങളുടെ നിയന്ത്രണാതീതമായ ഉപയോഗം മൂലം ചൂടേറി വരികയാണെന്ന സത്യം മനുഷ്യൻ മനസ്സിലാക്കിയിട്ട് നാളേറെയായി. അത് പിന്നീട് കാലാവസ്ഥാവ്യതിയാനം  എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. അത് ആഗോളതാപനത്തിലേക്ക്  വരെ മനുഷ്യനെ നയിച്ചു. നമ്മുക്ക് സുപരിചിതമാണ് ഈ വാക്കുകൾ എങ്കിലും അതിനു പുറകെ ആരും പോകാറില്ല. ഹരിതഗൃഹവാതങ്ങളായ കാർബൺഡൈ ഓക്സൈഡ് , മീഥേൻ തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കു വരുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നു.ഫോസിൽ  ഇന്ധനങ്ങളും  അഗ്നിപർവതസ്ഫോടനങ്ങളും ഇതിനു വഴി ഒരുക്കുന്നു. ഇത് മൂലം മഞ്ഞു ഉരുകുന്നു.  
     <br>  ഈ  ലോക്ക് ഡൗൺ കാലത്ത് ഫാക്ടറികൾ അടച്ചുപൂട്ടിയതും, വാഹനങ്ങൾ കുറഞ്ഞതും മലിനികരണതെ കുറയ്ക്കാൻ സഹായിച്ചു. അന്തരീക്ഷതിലേക്ക് വിഷവാതകങ്ങൾ പുറംതള്ളാതിരിക്കാൻ ഈ ലോക്ക് ഡൗൺ നമ്മെ സഹായിച്ചു. എങ്കിലും ഇത് തത്കാലം മാത്രമാണ്. കോവിഡ്  19 എന്ന വൈറസ് നമ്മെ വിട്ടുമാറുമ്പോൾ അന്തരീക്ഷമലിനീകരണം നമ്മെ തേടി എത്തും. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്, ഇങ്ങനെ മനുഷ്യനെ തേടി അപകടങ്ങൾ വന്നു കൊണ്ടിരിക്കും. ഇതിന്റെ എല്ലാ ഉത്തരവാദി മനുഷ്യൻ തന്നെയാണ്. പക്ഷെ എന്ത് കൊണ്ട് ഈ മനുഷ്യന് ഇതിനെ തടഞ്ഞു കൂടാ. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ. ഈ ലോക്ക് ഡൗൺ കാലം പ്രകൃതിയെ സംരക്ഷിച്ചു കൂടെ. കഴിയും. വീടിനടുത്ത്  മരങ്ങൾ വെച്ച് പിടിപ്പിക്കുക, ഉള്ള മരങ്ങൾ സംരക്ഷിക്കുക. ഈ ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ മലിനീകരണം എന്നതും നമ്മുക്ക് ഒഴിവാക്കാൻ ശ്രമിക്കാം.  

21:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ പരിസ്ഥിതിയോട് ചെയ്യുന്നത്

ജൈവ ഇന്ധനങ്ങളുടെ നിയന്ത്രണാതീതമായ ഉപയോഗം മൂലം ചൂടേറി വരികയാണെന്ന സത്യം മനുഷ്യൻ മനസ്സിലാക്കിയിട്ട് നാളേറെയായി. അത് പിന്നീട് കാലാവസ്ഥാവ്യതിയാനം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. അത് ആഗോളതാപനത്തിലേക്ക് വരെ മനുഷ്യനെ നയിച്ചു. നമ്മുക്ക് സുപരിചിതമാണ് ഈ വാക്കുകൾ എങ്കിലും അതിനു പുറകെ ആരും പോകാറില്ല. ഹരിതഗൃഹവാതങ്ങളായ കാർബൺഡൈ ഓക്സൈഡ് , മീഥേൻ തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കു വരുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുന്നു.ഫോസിൽ ഇന്ധനങ്ങളും അഗ്നിപർവതസ്ഫോടനങ്ങളും ഇതിനു വഴി ഒരുക്കുന്നു. ഇത് മൂലം മഞ്ഞു ഉരുകുന്നു.
ഈ ലോക്ക് ഡൗൺ കാലത്ത് ഫാക്ടറികൾ അടച്ചുപൂട്ടിയതും, വാഹനങ്ങൾ കുറഞ്ഞതും മലിനികരണതെ കുറയ്ക്കാൻ സഹായിച്ചു. അന്തരീക്ഷതിലേക്ക് വിഷവാതകങ്ങൾ പുറംതള്ളാതിരിക്കാൻ ഈ ലോക്ക് ഡൗൺ നമ്മെ സഹായിച്ചു. എങ്കിലും ഇത് തത്കാലം മാത്രമാണ്. കോവിഡ് 19 എന്ന വൈറസ് നമ്മെ വിട്ടുമാറുമ്പോൾ അന്തരീക്ഷമലിനീകരണം നമ്മെ തേടി എത്തും. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്, ഇങ്ങനെ മനുഷ്യനെ തേടി അപകടങ്ങൾ വന്നു കൊണ്ടിരിക്കും. ഇതിന്റെ എല്ലാ ഉത്തരവാദി മനുഷ്യൻ തന്നെയാണ്. പക്ഷെ എന്ത് കൊണ്ട് ഈ മനുഷ്യന് ഇതിനെ തടഞ്ഞു കൂടാ. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ. ഈ ലോക്ക് ഡൗൺ കാലം പ്രകൃതിയെ സംരക്ഷിച്ചു കൂടെ. കഴിയും. വീടിനടുത്ത് മരങ്ങൾ വെച്ച് പിടിപ്പിക്കുക, ഉള്ള മരങ്ങൾ സംരക്ഷിക്കുക. ഈ ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ മലിനീകരണം എന്നതും നമ്മുക്ക് ഒഴിവാക്കാൻ ശ്രമിക്കാം.

അർജുൻ. പി
9 A എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം