അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./അക്ഷരവൃക്ഷം/ജാഗ്രത - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ശബ്ദസാന്ദ്രമാം നാടിനെ നീ നിശ്ചലമാക്കി
നിശബ്ദ വേട്ടക്കാരനെപ്പോലെ
നീ ഞങ്ങളെ വേട്ടയാടി
അനേകായിരങ്ങൾ പൊലിഞ്ഞു
എങ്കിലും നാം തളർന്നില്ല
പ്രളയത്തിൽ പിടിച്ചു കയറ്റാൻ കടലിന്റെ മക്കൾ
നിന്നിൽ നിന്നും രക്ഷിക്കാനായി
കാവൽ മാലാഖമാർ
ഞങ്ങളെ തളർത്താമെന്നൊട്ടും
നീ കരുതേണ്ട
പ്രതിരോധത്തിൻ കവചം
ജാഗ്രതയോടെ ഞങ്ങളിൽ
 

ആമിന സിയാദ്
8 E എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത