സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരിക്കുളം എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലാണ് അരിക്കുളം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്

അരിക്കുളം എൽ പി എസ്
വിലാസം
അരിക്കുളം

അരിക്കുളം പി.ഒ.
,
673620
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽarikkulamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16313 (സമേതം)
യുഡൈസ് കോഡ്32040900401
വിക്കിഡാറ്റQ64551853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിംജിത്ത് ഡി അർ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു പി ടി
അവസാനം തിരുത്തിയത്
12-03-202416313


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് അരിക്കുളം എൽ.പി.സ്കൂൾ സ്ഥിതിചേയ്യുനത് .8,9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്.പഴയ കുറുബ്രനാട് താലൂക്കിൽ അരിക്കുളം അംശം ദേശത്ത് 1910 മുതൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം ആരംഭകാലത്ത് കൊയിലാണ്ടി ഗേൾസ് റേഞ്ച്ൻറെ കീഴിലായിരുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര്
1 നാരായണൻ മാസ്റ്റർ
2 അമ്മാളു അമ്മ ടീച്ചർ
3 ചിരുത ടീച്ചർ
4 അമ്മാളു ടീച്ചർ
5 കരുണാകരൻ മാസ്റ്റർ
6 ദീനാമ്മ ടീച്ചർ
7 അസീസ് മാസ്റ്റർ
8 ശ്രീധരൻ മാസ്റ്റർ
9 ദേവി ടീച്ചർ
10 വിമല ടീച്ചർ
11 വസന്ത ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8 കി.മി. അകലം അരിക്കുളത്ത് സ്ഥിതിചെയ്യുന്നു.
  • വടകരയിൽ നിന്ന് പയ്യോളി ഇരിങ്ങത്ത് നരക്കോട് വഴി 27 കി.മി ദൂരം.
  • പേരാമ്പ്ര അഞ്ചാംപീടിക വഴി 12 കി.മി ദൂരം



{{#multimaps:11.486320,75.713034|zoom=18}}


"https://schoolwiki.in/index.php?title=അരിക്കുളം_എൽ_പി_എസ്&oldid=2199828" എന്ന താളിൽനിന്ന് ശേഖരിച്ചത്