അമൃത ഹൈസ്കൂൾ മൂലവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
അമൃത ഹൈസ്കൂൾ മൂലവട്ടം
Amrita High School.jpeg
വിലാസം
മൂലവട്ടം

മൂലവട്ടം പി.ഒ.
,
686012
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ0481 2342990
ഇമെയിൽamritahsktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33065 (സമേതം)
യുഡൈസ് കോഡ്32100600312
വിക്കിഡാറ്റQ87660177
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ397
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ557
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽരാജശ്രീ എം കെ
പ്രധാന അദ്ധ്യാപികരാജശ്രീ എം കെ
പി.ടി.എ. പ്രസിഡണ്ട്ബിനു എസ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജയ പി സി
അവസാനം തിരുത്തിയത്
14-12-2023Thomasvee
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1930-ൽഅഡ്വ .ശ്രീ കെ.നാണുക്കുട്ടൻ നായർ മൂലവട്ടം ഇംഗ്ലീഷ്സ്കൂൾ ആരംഭിച്ചു.അന്നത്തെ പ്റധാനാദ്ധ്യാപകൻ ശ്രീ റ്റി.വി ശിവരാമപിള്ള ആയിരുന്നു. 1947-ൽഇംഗ്ലീഷ് ഹൈസ്കൂൾ മൂലവട്ടം ആയി. 1950 മെയ് മാസത്തിൽ റവ. ഫാ. ഗീവർഗീസ് സ്കൂൾ മാനേജർആയി സ്ഥാനമേറ്റു.ഇംഗ്ലീഷ് ഹൈസ്കൂൾ മൂലവട്ടം എന്നത് വി ഐ മാത്തൻസ് ഹൈസ്കൂൾ ആയി പുനർ നാമകരണം ചെയ്തു. 1988-ൽചിന്മയാ മിഷൻ (കോട്ടയം യൂണിറ്റ് ) സ്കൂളിന്റെ ഭരണം ഏറ്റെടുത്തു.ě ‍ == ഭൗതികസൗകര്യങ്ങൾ ==സ്ക്കൂളിൽ 8 ബ്ലൊക്കിലായി 29 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമായ ഒരു കംബുട്ടർ ലാബ് സ്ക്കൂളിനുണ്ട്.പ്രൊജക്റററും അനുബന്ധഉപകരണങ്ങളും ലഭ്യമാണ്.എൻസൈക്ളോപീഡിയ,ബ്രിട്ടാനിക്ക തുടങ്ങിയ മഹത്ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറിയും ​​​ഒരു സയൻസ് ലാബും സ്ക്കൂളിനുണ്ട്. വിശാലമായ ​​​ഒരു മൈതാനവും

AMRITA H S

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. 33065.ചിത്രശാല

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1931-32 ശ്രീ റ്റി.വി ശിവരാമപിള്ള
1932-72 കെ.സി. ചാണ്ടി
1961 - 72 K. M. CHANDY
1972 - 83 P.K. KURIAN
1983 - 87 P.I. CHERIAN
1987 - 88 RAVI VARMA RAJA
1989 - 90 VELAYUDHA PANICKER
1990 - 97 MARY CHERIAN
1997- 01 MARYKUTTY JACOB
2001 - 02 MARY EAPEN
2002- 04 P.L. LEELAMMA
2004- 07 K.O. THOMAS
2007- 10 അന്നമ്മ ജെകബ്
2010- ജാൻസി.എം. ആൻഡ്രൂസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=അമൃത_ഹൈസ്കൂൾ_മൂലവട്ടം&oldid=2022404" എന്ന താളിൽനിന്ന് ശേഖരിച്ചത്