"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ആര് കാക്കും ഭൂമാതാവിനെ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
}}
}}


{{Verification|name=Nalinakshan| തരം=  കവിത}}
{{Verification4|name=Nalinakshan| തരം=  കവിത}}

09:28, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആര് കാക്കും ഭൂമാതാവിനെ

മണ്ണ് നമുക്ക് വാസസ്ഥലം
വയലുകൾ നൽകും നല്ലാഹാരം
പുഴകൾ നൽകും തെളിനീര്
സദ്യയൊരുക്കും സസ്യലതാദികൾ
പൂവുകൾ നൽകും ആനന്ദം
ജീവന് വാസമൊരുക്കും കടലമ്മ
കാടുകൾ നൽകും ശുദ്ധവായു
കാറ്റും മഞ്ഞും കുളിർമ്മയേകും
മലകൾ മഴയെ മാടിവിളിക്കും
മാനവർ കാക്കുമീ ഭൂമാതാവിനെ

ജസ്‌വിൻ ഷിജു
4 അതിരകം യു.പി സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത