"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
{{Verification4|name=Nalinakshan| തരം=  കവിത}}

09:42, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ കേരളം


ഉണരാം നമുക്ക് ഉണരാം
ശുചിത്വമെന്നൊരു ബോധത്തോടെ
ശുചിത്വമെന്നൊരു മുറവിളിയോടെ
നമുക്കൊന്നായി പോരാടീടാം
അകറ്റീടാം കൊറോണയെന്നൊരു
മഹാമാരിയെ ഒത്തൊരുമയോടെ
ശുചിത്വപാലനത്തിനായ് ഒന്നായി ചേരാം
ശുചിത്വ സുന്ദര കേരളം തീർത്തീടാം

 

വൈഭവ് സി.വി.
മൂന്നാം തരം അതിരകം യു. പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത