അഞ്ചൽ ബി.വി.യു.പി.എസ്.
17:05, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ)
അഞ്ചൽ ബി.വി.യു.പി.എസ്. | |
---|---|
![]() | |
വിലാസം | |
അഞ്ചൽ.പി.ഒ, കൊല്ലം അഞ്ചൽ , 691306 | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 04752270408 |
ഇമെയിൽ | bvupsanchal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | '''40349''' (40349 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപ ജില്ല | അഞ്ചൽ |
സ്ക്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരകണക്ക് | |
ആൺകുട്ടികളുടെ എണ്ണം | 89 |
പെൺകുട്ടികളുടെ എണ്ണം | 104 |
വിദ്യാർത്ഥികളുടെ എണ്ണം | 193 |
അദ്ധ്യാപകരുടെ എണ്ണം | 11 |
സ്ക്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലാലി മാത്യു |
പി.ടി.ഏ. പ്രസിഡണ്ട് | മോഹനൻ |
അവസാനം തിരുത്തിയത് | |
03-01-2019 | Abhilashkgnor |
പ്രോജക്ടുകൾ | |
---|---|
എന്റെ നാട് | സഹായം |
നാടോടി വിജ്ഞാനകോശം | സഹായം |
സ്കൂൾ പത്രം | സഹായം |
ബി.വി.യു.പി.എസ് അഞ്ചൽ
അഞ്ചൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ അഞ്ചൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് ഇത്.1931 അഞ്ചൽ മാധവൻ പിള്ള എന്ന മഹനീയ വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പ്രാരംഭ ഘടത്തിൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തിച്ചിരുന്ന ഇത് കാലക്രമേണ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി. തുടക്കത്തിൽ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപകൻ ശ്രീ.അബ്ദുൽഅസീസ് (BA,LLB) ആയിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നവരിൽ പലരും ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രാഗത്ഭ്യം തെളിയിച്ചവരുമാണ്.അഞ്ചൽ ബി .വി.യു.പി.സ് ന്റെ ഫീഡിംഗ് സ്കൂളുകൾ GLPS ANCHAL,GLPS EROM,MSCLPS EDAMULAKKAL എന്നിവയാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജെ.ആർ.സി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
താളുകൾ
- https://sampoorna.itschool.gov.in
- https://samagra.itschool.gov.in/
- https://mathematicsschool.blogspot.com
- https://www.hsslive.in
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Loading map...