അഞ്ചൽ ബി.വി.യു.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ)
അഞ്ചൽ ബി.വി.യു.പി.എസ്.
അവസാനം തിരുത്തിയത്
03-01-2019Abhilashkgnor





| സ്ഥലപ്പേര്= അ‍‍ഞ്ചൽ | വിദ്യാഭ്യാസ ജില്ല= പുനലൂർ | റവന്യൂ ജില്ല= കൊല്ലം | സ്കൂൾ കോഡ്= 40349 | സ്ഥാപിതവർഷം= 1931 | സ്കൂൾ വിലാസം=അ‍‍ഞ്ചൽ.പി.ഒ,
കൊല്ലം | പിൻ കോഡ്= 691306 | സ്കൂൾ ഫോൺ= 04752270408 | സ്കൂൾ ഇമെയിൽ= bvupsanchal@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപജില്ല= അഞ്ചൽ | ഭരണ വിഭാഗം=എയ്‍‌ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= | പഠന വിഭാഗങ്ങൾ2= യു.പി | മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 79 | പെൺകുട്ടികളുടെ എണ്ണം= 74 | വിദ്യാർത്ഥികളുടെ എണ്ണം= 153 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രധാന അദ്ധ്യാപകൻ= ലാലി മാത്യു | പി.ടി.ഏ. പ്രസിഡണ്ട്= മോഹനൻ | സ്കൂൾ ചിത്രം= Bvups anchal.jpg| }}

ബി.വി.യു.പി.എസ്‌ അഞ്ചൽ

         അഞ്ചൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ അഞ്ചൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് ഇത്.1931  അഞ്ചൽ മാധവൻ പിള്ള എന്ന മഹനീയ വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പ്രാരംഭ ഘടത്തിൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തിച്ചിരുന്ന  ഇത് കാലക്രമേണ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി.
   
    തുടക്കത്തിൽ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപകൻ  ശ്രീ.അബ്ദുൽഅസീസ്‌ (BA,LLB) ആയിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നവരിൽ പലരും ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രാഗത്ഭ്യം തെളിയിച്ചവരുമാണ്.അഞ്ചൽ ബി .വി.യു.പി.സ് ന്റെ ഫീഡിംഗ് സ്കൂളുകൾ GLPS ANCHAL,GLPS EROM,MSCLPS EDAMULAKKAL എന്നിവയാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

താളുകൾ

  1. https://sampoorna.itschool.gov.in
  2. https://samagra.itschool.gov.in/
  3. https://mathematicsschool.blogspot.com
  4. https://www.hsslive.in

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=അഞ്ചൽ_ബി.വി.യു.പി.എസ്.&oldid=573798" എന്ന താളിൽനിന്ന് ശേഖരിച്ചത്