അഞ്ചൽ ബി.വി.യു.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 9 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40349 (സംവാദം | സംഭാവനകൾ)
അഞ്ചൽ ബി.വി.യു.പി.എസ്.
വിലാസം
അ‍‍ഞ്ചൽ

അ‍‍ഞ്ചൽ.പി.ഒ,
കൊല്ലം
,
691306
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04752270408
ഇമെയിൽbvupsanchal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40349 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലാലി മാത്യു
അവസാനം തിരുത്തിയത്
09-07-201840349


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണിയുടെ തലക്കെട്ട്== ചരിത്രം == അഞ്ചൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ അഞ്ചൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് ഇത്,1931 അഞ്ചൽ മാധവൻ പിള്ള എന്ന മഹനീയ വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പ്രാരംഭ ഘടത്തിൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തിച്ചിരുന്ന ഇത് കാലക്രമേണ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി.

    തുടക്കത്തിൽ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപകൻ  ശ്രീ.അബ്ദുൽഅസീസ്‌ (BA,LLB) ആയിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നവരിൽ പലരും ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രാഗത്ഭ്യം തെളിയിച്ചവരുമാണ്.അഞ്ചൽ ബി .വി.യു പി സ് ന്റെ ഫീഡിംഗ് സ്കൂളുകൾ GLPS ANCHAL,GLPS EROM,MSCLPS PALAMUKKU എന്നിവയാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=അഞ്ചൽ_ബി.വി.യു.പി.എസ്.&oldid=426347" എന്ന താളിൽനിന്ന് ശേഖരിച്ചത്