അക്ഷരക്കളരി

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 19 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsspgtr (സംവാദം | സംഭാവനകൾ) ('ഒരു കുട്ടി പോലും അക്ഷരം അറിയാതെ കടന്ന് പോകരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു കുട്ടി പോലും അക്ഷരം അറിയാതെ കടന്ന് പോകരുത് എന്ന ലക്ഷ്യത്തെ മുൻനിറുത്തി ആരംഭിച്ച പ്രവർത്തനമാണ് അക്ഷരക്കളരി. ഇതൊരു തുടർപ്രവർത്തനമാണ്. ക്ലാസിൽ ഒഴിവ് കിട്ടുന്ന സമയങ്ങളിൽ അക്ഷരം അറിയാത്തവരെ പ്രത്യേകം വിളിച്ച് പഠിപ്പിക്കുന്നു. കൂടാതെ ശനിയാഴ്ച ദിവസങ്ങളിൽ അത്തരത്തിലുള്ള കുട്ടികളെ ഉയർത്തിക്കൊണ്ട് വരുന്നതിന് ഏതാനും അധ്യാപകർ ചേർന്ന് അവരെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ചുവരുന്നു.

"https://schoolwiki.in/index.php?title=അക്ഷരക്കളരി&oldid=412540" എന്ന താളിൽനിന്ന് ശേഖരിച്ചത്