ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/2020-21

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 5 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ) ('USS പരീക്ഷയിൽ ഉന്നത വിജയം നേടിയ മാളവിക .കെ.പി ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

USS പരീക്ഷയിൽ ഉന്നത വിജയം നേടിയ മാളവിക .കെ.പി ക്ക് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ സ്റ്റാഫിൻ്റെ ഉപഹാരവും കാഷ് അവാർഡും ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിലെ ബയോളജി അധ്യാപികയും കരിങ്കപ്പാറ സ്വദേശിയുമായ മുബശ്ശിറ ടീച്ചർ മാളവികയുടെ വീട്ടിൽ എത്തി സമ്മാനിച്ചപ്പോൾ .... ഈ കൊച്ചു പ്രതിഭക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ... കരിങ്കപ്പാറ ഇല്ലത്തെ മാളുവിന് എല്ലാവിധ ആശംസകളും...