എ.എം.യു.പി.എസ്. മങ്ങാട്ടുപുലം

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18464 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എം.യു.പി.എസ്. മങ്ങാട്ടുപുലം
18464-1.jpeg
വിലാസം
കൊ ഡൂർ

കൊ ഡൂർ പി.ഒ.
,
676504
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0483 2800014
ഇമെയിൽhm.amupsmangattupulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18464 (സമേതം)
യുഡൈസ് കോഡ്32051400508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ110
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുംതാസ് കെ
പി.ടി.എ. പ്രസിഡണ്ട്അസ്‌കർ അലി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ ഹാരിസ്
അവസാനം തിരുത്തിയത്
14-01-202218464


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഡൂർ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.​എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാൽ മുഖരിതമാണ്.‍കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങൽപടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ മങ്ങാട്ടുപുലം സ്കൂൾ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ൽ മുതുകാട്ടിൽ ഇസ്മയിൽ മൊല്ല എന്നയാൾ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.1950 ൽ കൊന്നോല അബ്ദുറഹിമാൻ മാസ്റ്റർ ഹെഡ്മാസ്റ്ററും മാനേജറുമായി സ്കൂൾ ഏറ്റെടുത്തു.നാലാം തരം വരെയുള്ള എൽ.പി.സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം 1974 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1982 ശ്രീ. അലവിക്കുട്ടി മാസ്റ്ററും പിന്നീട് 1997 ൽ ശ്രീമതി മുംതാസും പ്രധാന അധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ സ്ഥാപനത്തിന്റെ മാനേജർ മുഹമ്മദ് കുട്ടി മാസ്റ്ററാണ്.കൂടുതൽ വായിക്കുക

വഴികാട്ടി

Loading map...

ഭൗതികസൗകര്യങ്ങൾ

എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കിയ്ട്ടുണ്ട്

പ്രധാന അധ്യാപകർ