സി. എം. എസ്. എൽ. പി. എസ്. മണ്ണുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സി. എം. എസ്. എൽ. പി. എസ്. മണ്ണുത്തി
വിലാസം
മണ്ണുത്തി
സ്ഥാപിതം9 - ഏപ്രില്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Sunirmaes





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

30 വര്‍‍ഷം പഴക്കമുള്ള പള്ളി സ്കൂളാണിത്. 1947 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചത്. എല്‍.എം.എസ്. മിഷണറിമാരാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ഇപ്പോള്‍ 1 മുതല്‍ 5 വരെയുള്ള ക്ളാസ്സുകളിലായി 55 കുട്ടികളും 5 അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പുതിയ ഇരുനിലകെട്ടിടത്തില്‍ 5 ക്ളാസ്സ്മുറികളും , ഒരു കമ്പ്യൂട്ടര്‍ ലാബും ,ശുചിത്വമുള്ള അടുക്കളയും , അംഗീകാരമുള്ള പഴയ കെട്ടിടത്തില്‍ പ്രീപ്രൈമറി വിഭാഗത്തില്‍ 21 കുട്ടികളും ഉണ്ട്. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...