ജി.എൽ.പി.എസ്. പുൽപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
06:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. പുൽപ്പറ്റ
18222 1.jpg
വിലാസം
മലപ്പുറം

പുൽപറ്റ പി.ഒ,
മഞ്ചേരി
,
676123
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04832821700
ഇമെയിൽglpspulpatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്18222 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസലാം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി 'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. 90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു.

18222-5.jpg
18222-6.jpg
18222-9.jpg
18222-9.jpg
ജൈവകൃഷി വിളവെടുപ്പ്
ജൈവകൃഷി വിളവെടുപ്പ്
പാവനാടക ശില്പശാല
പാവനാടക ശില്പശാല
യൂണിറ്റി കോളേജ് സന്ദർശനം
യൂണിറ്റി കോളേജ് സന്ദർശനം
കലാമേളയിലെ സംഘനൃത്ത വിജയികൾ
കലാമേളാ വിജയികൾ
ഗ്യാസ് അടുപ്പ് ഉദ്‌ഘാടനം
റിപ്പബ്ലിക്ക് ഡേ ദിനാചരണം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്മാർട്ട് റൂം ഉദ്ഘാടനം
സ്മാർട്ട് റൂം ഉദ്ഘാടനം
സ്മാർട്ട് റൂം ഉദ്ഘാടനം
സ്മാർട്ട് റൂം ഉദ്ഘാടനം
ഐ.ടി മേളയിലെ പങ്കാളിത്തം
മലമ്പുഴയിലേക്കൊരു പഠനയാത്ര
മാജിക് ഷോ
ബാലോത്സവം 2017
ബാലോത്സവം 2017

വഴികാട്ടി

മഞ്ചേരിക്കും കിഴിശ്ശേരിക്കും ഇടയിലായാണ് ജി.എൽ.പി.എസ് പുൽപ്പറ്റ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിഴിശ്ശേരിയിൽ നിന്നും മഞ്ചേരി റൂട്ടിലൂടെ ഒൻപതു കിലോമീറ്റർ സഞ്ചരിച്ച് പുൽപ്പറ്റ, കണ്ടൻകുളം സ്റ്റോപ്പിൽ ഇറങ്ങുക. മഞ്ചേരിയിൽ നിന്നാണെങ്കിൽ കിഴിശ്ശേരിയിലേക്കുള്ള ബസ് കയറി എട്ടു കിലോമീറ്റർ എത്തുമ്പോൾ പ്രസ്തുത സ്റ്റോപ്പിൽ ഇറങ്ങുക.

സ്‌കൂൾ മാപ്

Loading map...


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുൽപ്പറ്റ&oldid=392655" എന്ന താളിൽനിന്ന് ശേഖരിച്ചത്