മാമ്പ സെൻട്രൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13170 (സംവാദം | സംഭാവനകൾ)
മാമ്പ സെൻട്രൽ എൽ പി എസ്
വിലാസം
മുഴപ്പാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713170




ചരിത്രം

വെങ്ങപ്പറ്റ കുന്നത്തൂർ ശ്രീ അപ്പി ഗുരുക്കൾ സ്വതറവാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ അവശ്യങ്ങൾക്കു വേണ്ടി 1882 ആണ്ടിലാണ് ഈ സ്ഥാപനം നിർമ്മിക്കുന്നത്. അന്ന് ഒരു ചെറു വ ളളിക്കൂടം മാത്രമായിരുന്നു ഇത്.1885ൽ ലോവർ പ്രൈമറിയായി ഉയർത്തിക്കൊണ്ടുള്ള അംഗീകാരം സ്കൂളിന് ലഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ == 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. കിണർ, ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, പൂന്തോട്ടം, കമ്പ്യൂട്ടർ സൗകര്യവും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് == കെ വി സൗദാമിനിയമ്മ

== മുന്‍സാരഥികള്‍ == ശ്രീ ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ,കെ.കുഞ്ഞപ്പമാസ്റ്റർ, കെ രാമൻ പണിക്കർ, കെ സി കുമാരൻ മാസറ്റർ, ശ്രീ.കുഞ്ഞിക്കണ്ണകുറുപ്പ്, പി സി ഗോവിന്ദൻ മാസ്റ്റർ എന്നീ പ്രമുഖരായിരുന്നു സ്കൂളിന്റെ ആദ്യകാല സാരഥികൾ.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഗ്രീ ബാലക്കണ്ടി രാവുണ്ണി, പി കെ ജി മുഴപ്പാല, മുൻ മന്ത്രി ശ്രീ എൻ.രാമകൃഷ്ണൻ, ശ്രീ പ്രകാശ് സ്വാമികൾ, ഡോ എം.കെ സൂരജ് എന്നിവർ

വഴികാട്ടി

"https://schoolwiki.in/index.php?title=മാമ്പ_സെൻട്രൽ_എൽ_പി_എസ്&oldid=283357" എന്ന താളിൽനിന്ന് ശേഖരിച്ചത്