സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 23 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15222 (സംവാദം | സംഭാവനകൾ) (strength)
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ
വിലാസം
പടിഞ്ഞാറത്തറ

സെന്റ് തോമസ് ഇവാ‍ഞ്ചലിക്കൽ എൽ. പി. സ്കൂൾ

പടിഞ്ഞാറത്തറ പി. ഒ. വാരാബറ്റ

വഴി. പൊഴുതന.
,
673575
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ9446889531
ഇമെയിൽhmstthomaselps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15222 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBINOJ JOHN
അവസാനം തിരുത്തിയത്
23-09-202015222


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ അയിരൂർ എസ്റ്റേറ്റിൽ [കൊപ്പിടി ]എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ . ഇവിടെ 66 ആൺ കുട്ടികളും 73പെൺകുട്ടികളും അടക്കം 139 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം ==1968 ജുൺ 3-നാണ് സ്കൂൾ ആരംഭിച്ചത്.ഒന്നാം ക്ളാസിൽ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷൻ രജിസ്റ്ററിലേ ആദ്യ നമ്പറുകാരൻ ഇലവുങ്കൽ ചാക്കോയുടെ മകൻ അലക്സാണ്ടർ ഇ.സി. ആയിരുന്നു.സ്കുൂൾ അനുവദിച്ച സമയത്തു തന്നെ സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ചാക്കോ സാർ, മത്തായി സാർ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകൻ ചാക്കോ സാർ ആയിരുന്നു.1971 ൽ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിർമിച്ച ഉറപ്പുള്ള കെട്ടിടമാണ് സ്കൂളിനുള്ളത്. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂൾ അനുവദിക്കുന്ന സമയത്ത് ശ്രീ കൃഷ്ണൻ കുുട്ടി സാർ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു.

'ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ലത്. സ്കൂൾ കെട്ടിടം, വൈദ്യുതി സൗകര്യം, കമ്പ്യൂട്ടർ റൂം, കിണർ, മൂത്രപ്പുരകൾ, കളിസ്ഥലം, പ്രീ പ്രൈമറി കെട്ടിടം.. 2017-18 അദ്ധ്യയന വർഷത്തിൽ സ്കൂൂളിൽ ബസ് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ

 ജെ. ആർ. സി. യൂണിറ്റ്.
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഭാഷാ ക്ലബുകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗണിത ക്ലബ്
പരിസ്ഥിതി ക്ലബ്
വിദ്യാനിധി

== മുൻ സാരഥികൾ

സകൂൾ മാനേജർമാർ [ നാളിതുവരെ ]
ശ്രീ. അബ്രഹാം കുുരുടാമണ്ണിൽ
ശ്രീ. സൈമൺ അബ്രഹാം.
ശ്രീമതി. മറിയാമ്മ സൈമൺ

'സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ ചാക്കോ കെ.എ
ശ്രീ. മത്തായി
ശ്രീ. ഗീ വർഗീസ് മാത്യു
ശ്രീ. പൊന്നൂസ് എബ്രാഹാം
ശ്രീ. സി ജെ കുര്യൻ
ശ്രീ. സെബാസ്റ്റ്യൻ എം.എം
ശ്രീമതി. മേരി മാത്യു
ശ്രീ. മാത്യു സക്കറിയ
ശ്രീ. എ. ആലി
ശ്രീമതി. ശോശാമ്മ കോശി.

നേട്ടങ്ങൾ

വയനാട് ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മുളയുൽപ്പന്ന നിർമാണത്തിൽ ഈ സ്കൂളിലെ നീതു ഏ ആർ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 ഡോ. ആയിഷ യു സി
 ഡോ. എബി ഫിലിപ്പ്
 അഡ്വ. യു സി. അബ്ദുള്ള
 പ്രൊ. ബിനു പി ചാക്കൊ.
 ജീന പി എസ്. [KSEB] ബാസ്ക്കറ്റ് ബോൾ താരം
 പ്രിൻസ് ജോസ്. [T T E ] ഹൈജംപ് താരം.

വഴികാട്ടി

{{#multimaps: 11.675577,75.950181