പത്മ എ.എൽ.പി.എസ്. പൊന്നേംപാടം/മലയാളം/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
< പത്മ എ.എൽ.പി.എസ്. പൊന്നേംപാടം
14:10, 20 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajini GS (സംവാദം | സംഭാവനകൾ) ('അറിവിൻ അങ്കത്തട്ടുണർന്നു; എല്ലാമാസവും ഗോൾഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറിവിൻ അങ്കത്തട്ടുണർന്നു;

എല്ലാമാസവും ഗോൾഡ്കോകോയിൻ സമ്മാനമായി നൽകുന്ന അറിവകം മെഗാക്വിസ്സ് പരമ്പപരയ്ക്ക് ഇന്ന് തുടക്കവും കുറിച്ചു.ഫറോക്ക് നക്ഷത്രഗോൾഡ് ആണ് സമ്മാനമായി ഗോൾഡ്കോയിൻ നൽകുന്നത്. ഇന്നത്തെ വിജയി ഫാത്തിമ ഷഹനയ്ക്ക് നക്ഷത്രഗോൾഡ് മാനേജർ സതീഷ് ഗോൾഡ്കോയിൻ നൽകി. 7 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ "അക്ഷരജാഥ,വായനക്കളരി,ക്ലാസ് ലെെബ്രറിരൂപീകരണം പ്രദേശത്തെ ലെെബ്രറിയിൽ അംഗത്വമെടുക്കൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ