ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 28 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

2019-20 അധ്യയനവർഷം ജുണിൽ ഗണിത ക്ലബ് പ്രവ‍ർത്തനം ആരംഭിച്ചു. ജുൺ.19ന് പാസ്കൽ ‍ഡേ ആചരിച്ചു. ജ്യാമിതി രൂപങ്ങളാൽ ഗണിത പൂരം സഘടിപ്പിച്ചു. ക്ലാസ് തല ഗണിത ക്വിസ് മത്സരം നടത്തി.