"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=    4   
| color=    4   
}}
}}
{{verification|name=MT_1206| തരം= കഥ}}

12:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

ഒരിക്കൽ ഒരു ഗ്രാമത്തിൽ രാജു രാമു എന്ന് പേരുള്ള രണ്ടു പേർ ഉണ്ടായിരുന്നു. എല്ലാ ദിവസവും രണ്ടു പേരും ജോലിക്കു പോകും. രാജു പണിയെടുത്ത് കിട്ടുന്ന കാശ് കുറച്ച് ചിലവഴിക്കുകയും ബാക്കി സ്വരൂപിച്ചു വെക്കുകയും ചെയ്തു. രാമു മുഴുവൻ പണവും അന്നു തന്നെ ചിലവഴിക്കും. കുറച്ചു വർഷങ്ങൾക്കു ശേഷം കോവിഡ്19 എന്ന മഹാമാരി നാട്ടിൽ വന്നു .പിന്നീട് ലോക്ഡൗണും പ്രഖ്യാപിച്ചു .രണ്ടു പേർക്കും ജോലിക്കു പോകാൻ കഴിഞ്ഞില്ല. രാമുവിൻ്റെ കുടുംബം പട്ടിണിയിലായി. രാജുവിൻറെ കുടുംബം ശ്രദ്ധിച്ചു ചിലവഴിച്ചതു കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു. നല്ലവനായ രാജു രാമുവിനെ സഹായിച്ചു. രാമുവിന് തൻ്റെ തെറ്റു മനസ്സിലായി.

മാസിൻ കെ പി
1 A ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ