ജി.എൽ.പി.എസ് തരിശ്/ഓഡിറ്റോറിയം

ലാൻഡ്‌സ്‌കേപ് മുറ്റത്തിനടുത് സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് വിശാലമായ സ്റ്റേജോട് കൂടിയ ഓഡിറ്റോറിയം ഉണ്ട്. സൗണ്ട് സിസ്റ്റവും ഇവിടെ എപ്പോഴും ലഭ്യമാണ്. സ്കൂളിന്റെ ഒട്ടുമിക്ക പരിപാടികളും ഇവിടെയാണ്‌ നടത്താറുള്ളത്.