ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം

Schoolwiki സംരംഭത്തിൽ നിന്ന്
08:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
45209glpstvpuram.jpg
വിലാസം
റ്റി വി പുരം

റ്റി വി പുരം
,
686606
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04829210190
ഇമെയിൽtvpuramglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തിരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാലിമോൾ എസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==ഈ വിദ്യാലയം 1911ൽ ആരംഭിച്ചു.ശതാബ്‌ദി ആഘോഷിച്ച ഈ സ്കൂൾ വേമ്പനാട്ട്കായലിന്റെ തീരത്തു സ്‌ഥിതി ചെയ്യുന്നു . .ആദ്യകാലത്തു കൊല്ലേരിൽ കുടുംബവനിരവധി പ്രമുഖ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്‌ ..നഴ്സറി മുതൽ പ്ലസ് ടു വരെ ഒരേ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ടി വി പുരം പഞ്ചായത്തിലെ ഒരേ ഒരു സ്‌കൂൾ ആണിത് . .ആദ്യകാലത്തു കൊല്ലേരിൽ കുടുംബവക പള്ളിക്കൂടം ആയിരുന്നു .പിന്നീട്‌ ഇത് സർക്കാറിലേക്ക് നൽകുകയായിരുന്നു .

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികൾ 5 കംപ്യൂട്ടർ റൂം ഒന്ന് നഴ്സറി ക്ലാസ് ഒന്ന് കഞ്ഞിപ്പുര ....

ജൈവക്കൃഷിതോട്ടം പാർക്ക് . ടോയ്‌ലറ്റ് 5

കുടിവെള്ളം ഓഫീസി കം സ്റ്റാഫ് റൂം 1 .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം‍‍ .ബാലസഭ .. അസംബ്ലി പ്രവർത്തിപരിചയക്ലാസ്സ് . സ്പോർട്സ് കലാമേളകൾ കൃഷി. റീഡിങ് ക്ലബ്ബ് ലൈബ്രറി

വഴികാട്ടി

Loading map...