കരിയർഗൈഡൻസ്

22:27, 3 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ) ('==കരിയർഗൈഡൻസ്== <gallery> WhatsApp Image 2018-09-08 at 4.57.18 PM.jpeg </gallery> കേരള വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കരിയർഗൈഡൻസ്

കേരള വിദ്യാഭ്യാസ രംഗത്ത് കോളേജുകളിൽ നിന്ന് പ്രീഡിഗ്രി മാറ്റി 1990 ആഗസ്റ്റ് ഒന്നിനാണ് ഹയർ സെക്കന്റെറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്.1 997- 2000 കാലഘട്ടത്തിൽ കോളേജുകളിൽ നിന്നും മാറ്റി സ്കൂൾ വിദ്യാഭ്യാസത്തോട് ചേർത്ത് +1, +2 ആയി. മാതാപിതാക്കളുടെ മാത്രം താത്പര്യത്തിന് വഴങ്ങി മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് ഭ്രമത്തിലേയ്ക്ക് തള്ളിവിടുന്നത് കുട്ടികളിൽ കടുത്ത മാനസിക സംഘർഷത്തിനും പുനത്തിൽ പിന്നോക്കം പോകുന്നതിനു കാരണമാകുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. സ്കൂളുകളിൽ പോകുവാനുള്ള അത്യപ്തി, പഠനഭാരം,പഠനശേഷി കുറവ്, ചുറ്റുപാടുകൾ, ശരീരിക മാനസിക പ്രത്യേകതകൾ, പരീക്ഷാസംബന്ധമായ പിരിമുറുക്കം , ലഹരി പദാർത്ഥങ്ങളുടെയയോഗം, ആത്മഹത്യാപ്രവണത, വിദ്യാഭ്യാസംനിറുത്തൽ പ്രവണതകൾ, മൊബൈൽ, ഇന്റർനെറ്റ് ഇത്തരം കാര്യങ്ങൾ മുൻനിർത്തി ഡയറക്ടറേറ്റിന്റെ കീഴിൽ ഏറെ പ്രാധാന്യം നൽകി കരിയർ ഗൈഡൻസ്& അഡോള സെന്റ് കൗൺസലിംഗ് രൂപകല്പന ചെയ്തിരിക്കുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരം കരിയർഗൈഡൻസ് & അഡോള സെന്റ് കൗൺസലിംഗിന്റെ തലസ്ഥാനം കാഞ്ഞിരംകുളം പി.കെ.എസ് ഹയർ സെക്കന്ററി സ്കൂളാണ് ജില്ലയിലെ 150ലധികം ഗവ/ എയ്ഡഡ്/അൺ എയിഡഡ് ഹയർ സെക്കന്ററി സ്കൂളുകളുണ്ട പ്രവർത്തന പരിപാടികളും, ജില്ലാ ഓഫീസിലൂടെയാണ് ക്രമീകരിക്കുന്നത്.ഹയർ സെക്കന്ററി സോഷ്യോജി അധ്യാപകനായ ജി.ആർ അനിലാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്.

"https://schoolwiki.in/index.php?title=കരിയർഗൈഡൻസ്&oldid=553747" എന്ന താളിൽനിന്ന് ശേഖരിച്ചത്