"എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/അഹങ്കാരിയായ റോസാച്ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുല്ലപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

08:49, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുല്ലപ്പൂവ്


മുറ്റത്തുണ്ടൊരു മുല്ലച്ചെടി
ചെടിയിൽ നിറയെ മുല്ലപ്പൂവ്
രാത്രിയിൽ വിടരും മുല്ലപ്പൂവ്
സുഗന്ധമുള്ളൊരുമുല്ലപ്പൂവ്
തലയിൽ ചൂടാം മുല്ലപ്പൂവ്
വെള്ള നിറത്തിൽ മുല്ലപ്പൂവ്

 

ദേവദർശ് എസ്
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത