എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത

Schoolwiki സംരംഭത്തിൽ നിന്ന്
04:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത
Nsshssmeenchanda.jpg
വിലാസം
മീഞ്ചന്ത

ആര്ട്സ് & സയൻസ് കോളേജ് പി.ഒ,
കോഴിക്കോട്
,
673018
സ്ഥാപിതം16 - 09 - 1973
വിവരങ്ങൾ
ഫോൺ04952320187
ഇമെയിൽnsshssmeenchanda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീലാമ്മ.സി
പ്രധാന അദ്ധ്യാപകൻലീലാമ്മ.സി
അവസാനം തിരുത്തിയത്
26-09-2017Visbot




ചരിത്രം

മുപ്പത്തിയഞ്ച് വർഷത്തോളമായി കോഴിക്കോട് നഗരത്തിൽ മികച്ച രീതിയിൽ പ്ര‍വർത്തിച്ചു വരുന്ന വിദ്യ‍‍‍ാ‍‍ലയമാണ‍‍്‍ മീഞ്ചന്ത എൻ. എസ്സ്. എസ്സ്. ഹയർ സെക്കന്ഡറി സ്ക്കൂൾ. മീഞ്ചന്ത റേ​​യിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്തിരുന്ന എ. ആർ. വാര്യരുടെ വസതിയായ " ശാന്തി " യിലാണു സ്ക്കൂളിന്റെ തുടക്കം.

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ അറുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ദേശീയ പാതയോരത്തുള്ള ഈ സ്ഥലത്ത് 2 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ.എസ്സ്.എസ്സ്. ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

ചങ്ങനാശ്ശേരിയില് പെരുന്ന ആസ്ഥാനമായി 1914 - ല് ശ്രീ. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില് സ്ഥാപിതമായ നായര് സർവ്വീസ് സ്വസൈറ്റി (എൻ. എസ്സ്. എസ്സ്. ) കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എയിഡഡ് മേഖലയില് LP,UP,HS,HSS വിഭിഗങ്ങളിലായി 129 ഓളം സ്ക്കൂളുകള് പ്ര‍വർത്തിക്കുന്നുണ്ട്. അണ് എയിഡഡ് മേഖലയില് 6 ഹയർ സെക്കന്ഡറിയും 15 ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും ഉണ്ട്. 25 കോളേജുകളും 2 വൊക്കേഷണല് ഹയർ സെക്കന്ഡറി സ്ക്കൂളും, 4 ടീച്ചേര്ഴ്സ് ട്രെയിനിങ്ങ് കോളേജുകളും കേരളത്തിന്റെ വിവിധ ജില്ലകളിലുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി. വി. നീലകണ്ഠപിളളയും ജനറല് സെക്രട്ടറി ശ്രീ. പി. കെ. നാരായണ പണിക്കരും അസിസ്റ്റഡ് സെക്രട്ടറി ശ്രീ. സുകുമാരന് നായരും ആണ്.

ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി സി. ലീലാമ്മ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1973- 75 ജാനകി കുറുപ്പ്
1975 - 76 പാർത്ഥ‍സാരഥി നെടുങ്ങാടി
1976 - 78 ശ്ര്ീ‍‍ധരൻ നമ്പ്യ‍ാര്
1978 - 79 പി. പി. നമ്പീശൻ
1979 - 79 എ. രാധാമണി
1979 - 80 മാലതി നെടുങ്ങാടി
1980 - 85 എം. ആർ. നമ്പ്യ‍ാര്
1985- 87 സി. നാരായണൻ നായർ
1987 - 87 സി. എൻ. ചന്ദ്ര‍ശേഖരൻ നായർ
1987 - 87 കെ. ജി. രാമചന്ദ്ര‍ൻ നായർ
1987 - 89 സി. രാമചന്ദ്ര‍മേനോൻ
1989 - 90 രാജഗോപാലൻ നായർ
1990 - 93 ടി. ജി. ഗോപിനാഥക്കുറുപ്പ്
1993 - 99 കെ. ജി. ഗോപാലകൃഷ്ണൻ നായർ
1999 - 02 എൻ‍. ആനന്ദ‍വല്ലി അമ്മ
2002 - 04 സി. ഭാസ്ക്കരൻ‍
2004 - 05 കെ. കെ. ദേവകി കുഞ്ഞമ്മ
2005- 06 പി. കെ. നാരായണൻ നായർ
2006- 08 ആർ. ശോഭനാദേവി
2008 സി. ലീലാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രസീദ് - 1985 ൽ s s l c യ്ക് 11 റാങ്ൿ
  • നന്ദകുമാർ - 1999 ‍ൽ s s l c യ്ക് 11 റാങ്ൿ
  • ‍ അരുണ്കുമാര് - 2002 ൽ s s l c യ്ക് 7 റാങ്ൿ
  • മധു. എൻ. പണിക്കര് - സംസ്ഥാന തലത്തിൽ നാടോടിനൃത്തം
  • ജിതിൻ - സംസ്ഥാന തലത്തിൽ വയലിൻ
  • മൃദുല. എം. ആർ - സംസ്ഥാന തലത്തിൽ ലളിത ഗാനം, കഥകളി സംഗീതം‍
  • ദീപിക രാധാകൃഷ്ണൻ - സംസ്ഥാന തലത്തിൽ നാടോടിനൃത്തം

‍* സഞ്ജിത്ത് - ദേശീയ നീന്തല് മത്സരം

  • ഷബീർ. കെ. വി - ഫുട്ബാൾ മത്സരം

വഴികാട്ടി

<googlemap version="0.9" lat="11.215007" lon="75.800536" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.213565, 75.800225, NSSHSS MEENCHANDA This is one of the famous English Medium School in Kozhikode City </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

[[ചിത്രം:Example.jpgExample.jpg]]